ചെങ്ങന്നൂർ: പ്രളയത്തിൽ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങൾക്കൊപ്പം കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി അറസ്റ്റിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണം തട്ടിയ കേസിൽ തെങ്കാശി സ്വദേശി...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ മുതൽ. ബജറ്റ് ഫെബ്രുവരി മൂന്നിനും. ചാൻസലർ ബില്ലിലും സർവകലാശാല നിയമഭേദഗതി ബില്ലിലും ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യം നിലനിൽക്കെനിയമസഭാ സമ്മേളനം ആരംഭിക്കുന്നത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയയിരിക്കും എന്നത് ഇത്തവണ ഏറെ...
ശ്രീനഗർ: 24 മണിക്കൂറുകൾക്കിടെ മൂന്നു സ്ഫോടനങ്ങൾ നടന്ന ജമ്മു കശ്മീരിലൂടെ മുൻ നിശ്ചയപ്രകാരം തന്നെ ഭാരത് ജോഡോ പദയാത്ര നടത്തുമെന്ന് ജെകെസിസി നേതൃത്വം അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചും സുരക്ഷാ സേനയുടെ നിർദേശങ്ങൾ മാനിച്ചുമാവും യാത്ര.രാഹുൽ...
ശ്രീനഗർ: 24 മണിക്കൂറുകൾക്കിടെ ജമ്മു കശ്മീരിലുണ്ടായ മൂന്നാമത്തെ സ്ഫോടനത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. സിധ്ര മേഖലയിലെ ബജൽത്തയിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു സ്ഫോടനമുണ്ടായത്. നഗര മാലിന്യങ്ങളുമായി വന്ന ഒരു ട്രക്ക് പരിശോധിക്കുന്നതിനു...
ശ്രീനഗർ: 24 മണിക്കൂറുകൾക്കിടെ ജമ്മു കശ്മീരിലുണ്ടായ മൂന്നാമത്തെ സ്ഫോടനത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. സിധ്ര മേഖലയിലെ ബജൽത്തയിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു സ്ഫോടനമുണ്ടായത്. നഗര മാലിന്യങ്ങളുമായി വന്ന ഒരു ട്രക്ക് പരിശോധിക്കുന്നതിനു...
തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിലിരിക്കുന്നത് സിവിൽ സർവ്വീസിൻറെ അന്തക സർക്കാരാണെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ എം.പി അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും ആനുകൂല്യ നിഷേധവും പി.എസ്.സി യെ അട്ടിമറിച്ചു കൊണ്ടുള്ള പിൻവാതിൽ നിയമനങ്ങളുമൊക്കെ...
തിരുവനന്തപുരം : ജാതി വിവേചനം കാണിക്കുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപണമുന്നയിച്ച കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. രാജിക്കത്ത് ചെയർമാനു നൽകിയെന്ന് ശങ്കർ മോഹൻ അറിയിച്ചു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി...
ആലപ്പുഴ: മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ നിന്നും കെ.സി.വേണുഗോപാൽ എംപിയെ ഒഴിവാക്കിയതിലൂടെ അൽപ്പത്തരത്തിൻറെ ആൾരൂപമാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമായെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി.യുപിഎ സർക്കാരിൻറെ കാലത്ത് കെ.സി.വേണുഗോപാൽ എംപിയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ...
ന്യൂഡൽഹി: മൂന്നു ദിവസമായി ഗുസ്തി താരങ്ങൾ നയിച്ച സമരം പിൻവലിച്ചു. ദേശീയ റസലിംഗ് ഫെഡറേഷൻ പ്രസിഡന്റ് ബ്രജ്ഭൂഷൻ ശരൺ സിംഗ് രാജിവച്ച സാഹചര്യത്തിലാണ് സമരം ഒത്തു തീർന്നത്. സിംഗിനെതിരേ ഉന്നയിക്കപ്പെട്ട ലൈഗിംക പരാതികളും ഫണ്ട് തിരിമറികളും...
തിരുവനന്തപുരം: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മ തൂങ്ങി മരിച്ചു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമൻറ് (55) ആണ് മരിച്ചത്. ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമൻറിനെ തിരുവനന്തപുരം എക്സൈസ് .4 ഗ്രാം...