ന്യൂഡൽഹി: എൽഡിഎഫ് മാർച്ച് നടത്തി സമ്മർദം ചെലുത്തേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇടതുമുന്നണി നടത്തിയ രാജ്ഭവൻ മാർച്ചിനോടു പ്രതികരിക്കുകയായിരുന്നു ഗവർണർ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ...
മൂന്നാർ: വിനോദ യാത്രാ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻ കാവ് കല്ലട വീട്ടിൽ രൂപേഷ് (33) ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ്...
ന്യൂഡൽഹി: ആത്മവിശ്വാസത്തിന്റെ നെറുകയിൽ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പ്രചണ്ഡ പ്രചാരണത്തിന് ഹിമാചലിൽ ഒരു ഇലയനക്കം പോലും സൃഷ്ടിക്കാനായില്ലെന്ന് പിസിസി പ്രസിഡന്റ്...
ആലപ്പുഴ: മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാളെ കാണാതായി, അഞ്ചുപേർക്ക് പരിക്ക്. തോട്ടപ്പള്ളിക്ക് തെക്ക് പുറംകടലിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കായംകുളം ഫിഷിംഗ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തൃക്കുന്നപ്പുഴയിലുള്ള ധർമ്മശാസ്താവ് വള്ളവും അഴീക്കലുള്ള...
ബിലോളി (മഹാരാഷ്ട്ര): രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് 63ാം ദിവസത്തിലേക്ക്. മഹാരഷ്ട്രയിലെ ബിലോളിയിലാണ് ഇന്നത്തെ പര്യടനം. രാവിലെ ആറു മണിക്ക് രാംതീർഥ ശങ്കർ നഗറിൽ നിന്ന് പദയാത്ര തുടങ്ങി. നയ്ഗാവ് കുസുംലാണിലാണു...
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോൺ വധകേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് തമിഴ്നാടിനു കൈമാറിയേക്കും. ഇരയോ കുറ്റകൃത്യങ്ങൾ പെടുന്ന ആളുകളോ ഏതു നാട്ടുകാരായാലും കുറ്റകൃത്യം നടന്നത് ഏതു...
അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നാക്രമണം അംഗീകരിക്കാനാവില്ല.മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സിന് ചേര്‍ന്നതല്ല.മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള...
പാറശാല: ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെടുത്തു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിൻറേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു. ഷാരോണിനെ...
തിരുവനന്തപുരം; കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐഎഫ്എഫ്കെയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതിയുടെ രൂപീകരണയോഗം ബുധൻ വൈകീട്ട് അഞ്ചു മണിക്ക് ചന്ദ്രശേഖരൻ നായർ...
കൊച്ചി: മരടിൽ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. പൊളിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിനുള്ളിൽ രണ്ടുപേർ കുടുങ്ങിപ്പോയ ഒഡീഷ സ്വദേശികളായ ശങ്കർ, സുശാന്ത് എന്നിവരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിന് സമീപം...