തിരുവനന്തപുരം: സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ മാറ്റിയതിലൂടെ പിൻവതിൽ നിയമനം നടന്നുവെന്ന് എൽഡിഎഫ് അംഗീകരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമന അഴിമതിക്കെതിരെ യു.ഡി.എഫ് 55 ദിവസമായി നഗരസഭയ്ക്കു മുമ്പില്‍ നടത്തുന്ന സമരത്തിൻ്റെ വിജയമാണ് മന്ത്രിതലത്തിൽ...
തിരുവനന്തപുരം: കാർഷികോത്പന്ന സംസ്കരണത്തിന് വൈദ്യുതി നിരക്കിൽ ഇളവ് ലഭ്യമാക്കാൻ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്റർ സംഘടിപ്പിച്ച ദ്വിദിന...
കൊച്ചി : കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി ബിജെപി പ്രതിഷേധവുമായി രംഗത്ത്. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ മുഖസാദൃശ്യമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ പാപ്പാഞ്ഞിയുടെ മുഖച്ഛായ മാറ്റാമെന്ന്...
കോട്ടയം: ബഫർ സോൺ വിഷയത്തിൽ സാധരണക്കാരായ ജനങ്ങളെയും കർഷകരെയും സർക്കാർ നിരന്തരമായി കബളിപ്പിക്കുകയയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. തീശൻ. സർക്കാർ ഇറക്കിയ മൂന്ന് ഭൂപടങ്ങളും അബദ്ധ പഞ്ചാംഗങ്ങളായിരുന്നു. കൃത്യമായ സർവേ നമ്പരുകൾ പോലും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടാണ്...
കോട്ടയം: ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും. ബ്രിട്ടനിലെ പോലീസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹങ്ങൾ ഇന്ത്യൻ അധികൃതർക്ക് കൈമാറും. തുടർന്ന് വേഗത്തിൽ മൃതദേഹങ്ങൾ...
കൊല്ലം; ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം സെമിയിൽ പ്രവേശിച്ചു. ബുധനാഴ്ച രാവിലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഗോവയെ (20-0)ത്തിനും, പിന്നീട് നടന്ന ക്വാർട്ടർ...
തിരുവനന്തപുരം: ഏറ്റവും കൂടുതൽ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട കർമ്മമാണ് ബാലസാഹിത്യരചനയെന്ന് പെരുമ്പടവം ശ്രീധരൻ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെൻററിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ ബാലസാഹിത്യശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യത്തിൽ ഗൗരവപൂർണമായ ഒരു സമീപനമുണ്ടാകേണ്ടിയിരിക്കുന്നു....
തൃശ്ശൂർ : തൃശ്ശൂർ ഒല്ലൂരില്‍ വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തിയ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു.ഒല്ലൂര്‍ സ്വദേശി അമ്മാടം സ്വദേശി ജോയ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു...
ന്യൂഡൽഹി: രാജ്യ സുരക്ഷ സംബന്ധിച്ച സുപ്രധാന ചർച്ചകൾ പോലും അനുവദിക്കാതെ പാർലെന്റിന്റെ ശീകാല സമ്മേളനം അവസാനിച്ചു സഭ അനിശ്ചിതമായി പിരിഞ്ഞു. വടക്കു കിഴക്കൻ മേഖലയിൽ ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ചു പാർലമെന്റ് ചർച്ച ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം...
കൊച്ചി: ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇപ്പോഴും വീണിടത്തു കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കൂടുതൽ ഉരുണ്ടാൽ കൂടുതൽ ചെളി പറ്റും. യുഡിഎഫ് കാലത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള...