തിരുവനന്തപുരം: ടൂറിസം മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം മകളുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. കെ ശബരീശനാണ് സ്വന്തം മകളുടെ കരാട്ടെ ക്ലാസിനും ട്യൂഷനും...
കോഴിക്കോട്: ബിജെപിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രഹസ്യമായി ബിജെപിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ബാന്ധവമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരെയ കേന്ദ്ര...
പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖ് (48) ആണ് പിടിയിലായത്.2017ലാണ് ഷഫീഖ് ഭാര്യ റജീനയെ കുത്തികൊലപ്പെടുത്തിയത്. അന്ന് അറസ്റ്റിലായ...
കല്ലം: ആശ്രാമം മൈതാനത്തു സമാപിച്ച മുപ്പതാമതു ദേശീയ ജൂണിയർ ബേസ് ബോൾ ചാംപ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ചാമ്പ്യന്മാർ. ഹരിയാനയെ എതിരില്ലാത്ത 16 സ്കോറിനാണ് കേരള പെൺകുട്ടികൾ പരാജയപ്പെടുത്തിയത്. (സ്കോർ:16-0). ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ നാലിനെതിരേ...
കൊല്ലം: ശൂരനാട് വടക്ക് തെക്കേമുറി കേന്ദ്രമാക്കി പുതുതായി പ്രവർത്തനം തുടങ്ങുന്ന പ്രിയദർശിനി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം അടുത്തമാസം രണ്ടിന് നടക്കും. ശയ്യാവലംബരായ രോഗികൾക്ക് സാന്ത്വന സ്പർശമേകുകയാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്നു സൊസൈറ്റി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ...
കൊച്ചി: നിരോധന ശേഷവും പിഎഫ് ഐ യുടെ പ്രവർത്തനങ്ങളും ഫണ്ട് ശേഖരണവും നടക്കുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന എൻഐഎ റെയ്ഡിൽ പിടിയിലായവരിൽ ഒരാളുടെ അറസ്റ്റ്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെൻ മോദിയുടെ വേർപാടിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി ബോർഡ് അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര തുടങ്ങിയവർ അനുശോചനം...
തിരുവനന്തപുരം: കെപിസിസി ട്രഷറർ ആയിരുന്ന വി. പ്രതാപചന്ദ്രൻ അനുസ്മരണ യോഗം ഡിസംബർ 31ന് വൈകുന്നേരം 6 ന് കെപിസിസി ആസ്ഥാനത്ത് നടക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്.ബാബു അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ...
കീവ്: ഉക്രൈനു മേൽ ആക്രമണം കടുപ്പിച്ച് റഷ്യ. ക്രിസ്മിന്റെയും പുതുവർഷത്തിന്റെയു ആഘോഷങ്ങളെല്ലാം ഇല്ലാതാക്കി തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിലേക്കു തുടരെ മിസൈലുകൾ വർഷിക്കുകയാണെന്ന് പ്രസിന്റിന്റെ ഉപദേഷ്ടാവ് ഓലക്സി അരിസറ്റോവിച്ച് പറഞ്ഞു. കീവിലും ചുറ്റുമുള്ള പ്രാന്ത പ്രദേശങ്ങളിലും...
തൃശൂർ: തേനീച്ചകളുടെ കുത്തേറ്റ് ഒരാൾ മരിച്ചു. വെട്ടുകാട് സ്വദേശി വിജയൻ നായരാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.അഞ്ച് പേർക്ക് പരിക്കേറ്റു. ബന്ധുവിൻ്റെ മരണ വീട് സന്ദർശിക്കാനായി ബസിറങ്ങി നടന്ന്...