റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ബഡ്ജറ്റാണ് നിർമല സീതാരാമൻ ലോക സഭയിൽ അവതരിപ്പിച്ചതെന്ന് ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രയപെട്ടു. വീണ്ടും അധികാരത്തിലേറുമെന്ന മലർപ്പൊടിക്കാരന്റെ സ്വപ്നമാണ് ധനകാര്യ മന്ത്രിയുടെ ഒരു മണിക്കൂർ...
റിയാദ്: ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യക്കോസിന് ഒ.ഐ.സി.സി. ഇടുക്കി ജില്ലാ കമ്മിറ്റി പ്രൗഡോജ്വല സ്വീകരണം നൽകി.സ്വീകരണ സമ്മേളനത്തിൽ ഒ.ഐ.സി.സി ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം ആമുഖപ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ്...
റിയാദ്: ഗാന്ധിജിയുടെ 76-ാം മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി പ്രാർത്ഥന സദസ്സും, പുഷ്പാർച്ചനയും നടത്തി. “ജനുവരി മുപ്പത്” സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓര്‍മ്മപ്പെടുത്തൽ. ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ധീരമായ ഓര്‍മയുടെ...
അൽ ഹസ്സ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തി ആറാമത് രക്തസാക്ഷിത്വ ദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഹുഫൂഫ് ഷിഫ മെഡിക്സ് ആഡിറ്റോറിയത്തിൽ സർവ്വ മത...
റിയാദ് : പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾ നേരിടാനാവാതെ കീഴ്വഴക്കങ്ങൾ പോലും അവഗണിച്ചു നിയമം ഉപയോഗിച്ച് അനീതി ചെയ്യാനുള്ള സാഹചര്യം സൃഷ്ട്ടിച്ചിരിക്കുകയാണ്. ബിജെപി എം പിയുടെ പാസിൽ പാർലിമെന്റിനകത്തു കയറിയ സന്ദർശകർ സൃഷ്ട്ടിച്ച ഭീകരാന്തരീക്ഷത്തിനെതിരെ ചോദ്യങ്ങൾ ചോദിച്ചതിനാണ്...
റിയാദ് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ സ്മാരക ദ്വിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഢഗംഭീരമായ സമാപനം. ബഹ്റൈൻ, സൗദിയിലെ റിയാദ് ,ജിദ്ദ, ദമ്മാം, ജുബൈല്‍, അല്‍ ഹസ്സ, ഖസീം എന്നിവിടങ്ങളിൽ നിന്നും...
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി. ഒ.ഐ.സി.സി ഓഫീസ് ഹാളിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന...
അൽ ഹസ്സ: ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹുഫൂഫ് സലാഹിയ്യയിലെ അൽ സുൽത്താൻ മിനി ഗ്രൗണ്ടിൽ നടന്ന...
റിയാദ് : ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങി റിയാദ് ഒഐസിസി . ജനുവരി 26 വെള്ളി രാവിലെ 8 മുതൽ തുടങ്ങുന്ന പ്രോഗ്രാമുകൾ വിവിധ വേദികളിലായി രാത്രീ 10...
റിയാദ്:ഹൃസ്വ സന്ദർശാർത്ഥം റിയാദിൽ എത്തിയ കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് എക്സിക്യൂട്ടിവ് കമ്മറ്റി സ്വീകരണം നൽകി. ഒഐസിസി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത...