ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി സേവന കേന്ദ്ര ഷറഫിയ്യ അൽ അബീർ ക്ലിനിക്കിൽ പ്രവർത്തന സജ്ജമായി. പുതിയ റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനഃ ക്രമീകരിച്ച സേവന കേന്ദ്രത്തിൻറെ പ്രവർത്തനോദ്ഘാടനം...
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം ഗ്ലോബൽ കമ്മറ്റി അംഗം നൗഫൽ പാലക്കാടൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം...
റിയാദ് : ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിൽ വേങ്ങര നിയോജകമണ്ഡലം കമ്മറ്റി രൂപികരിച്ചു.ഒഐസിസി സെൻട്രൽ കമ്മറ്റി ഓഫീസിൽ കൂടിയ യോഗം ഗ്ലോബൽ കമ്മറ്റി അംഗം നൗഫൽ പാലക്കാടൻ ഉദ്ഘാടനം...
ജിദ്ദ : സംസ്ഥാന സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രവാസി ക്ഷേമത്തിനു പുതിയ പദ്ധതികൾ ഒന്നുമില്ലാത്തതും പ്രവാസി ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം കാലാനുസൃതമായി വർധിപ്പിക്കാതെ കഴിഞ്ഞ ബജറ്റ് വിഹിതത്തെക്കാൾ കുറവ് വരുത്തുകയും ചെയ്തത് തികഞ്ഞ അനീതിയാണെന്ന് ഒഐസിസി...
റിയാദ് : ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ നിയോജക മണ്ഡലം കമ്മറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒഐസിസി കൊണ്ടോട്ടി നിയോജക മണ്ഡലം നിലവിൽ വന്നു. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ജൈസൽ...
റിയാദ് : ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മറ്റി ഗ്രീറ്റ് & മീറ്റ് 2024 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് നാസർ വലപ്പാട് അധ്യക്ഷത...
റിയാദ്: സംസ്ഥാന സർക്കാറിന്റെ 2024 ബഡ്ജറ്റ് പ്രഖ്യാപനം ധനമന്ത്രി കെ.എൻ ബാലഗോപാലന്റെ രണ്ടര മണിക്കൂർ നീണ്ട രാഷ്ട്രീയ കവല പ്രസംഗം മാത്രമാണെന്നും ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് കൊണ്ട് വന്ന ഓരോ പദ്ധതികളും ഈ സർക്കാറിന്റെ...
റിയാദ് / ബാങ്കോക്ക് : വേൾഡ് മലയാളി ഫെഡറേഷൻ തായ്ലൻഡിലെ ബാങ്കോക്കിൽ സംഘടിപ്പിച്ച നാലാമത് ഗ്ലോബൽ കൺവെൻഷനിൽ പുതിയ ഗ്ലോബൽ കമ്മിറ്റിയെ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പ്രഖ്യാപിച്ചു. ഡോ.ജെ.രത്നകുമാർ( ഗ്ലോബൽ ചെയർമാൻ ),...
റിയാദ് : ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ചികിത്സാ ധനസഹായം കൈമാറി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കൊല്ലം കോർപ്പറേഷൻ മുൻ കൗൺസിലർ സിന്ധുവിനു വേണ്ടി ആണ് ജില്ലാ...
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കമായി. ഒഐസിസി ഓഫീസിൽ അംഗത്വ ഫോം വിതരണോത്ഘാടനം സുരക്ഷാ പദ്ധതി കൺവീനർ നവാസ് വെള്ളിമാട്കുന്ന് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്...