ജിദ്ദ : വർഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ പട നയിക്കുന്ന ഇന്ത്യൻ ജനതയ്ക്കു ആവേശം പകരുന്ന ജനവിധിയാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം. അഴിമതിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ വിധിയെന്നും ഓ ഐ സി സി...
റിയാദ് : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം കേരളത്തിൽ പെരുകി വരികയാണ്. ഇതിന് തടിയിടാൻ നിയമ നിർമ്മാണം ആവശ്യമാണെന്ന് റിയാദ്...
റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബാൾ ലീഗ് എ & ബി ഡിവിഷൻ മത്സരങ്ങൾ റിയാദ് അസ്സിസ്റ്റ് സ്കൂൾ ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിൽ മെയ് 11 വ്യാഴം മുതൽ നടക്കുമെന്ന് റിഫ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ...
ഖമീസ് മുഷൈത് : രിസാല സ്റ്റഡി സർക്കിൾ പ്രവാസി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിച്ച തർതീൽ-23ന്റെ ആറാം എഡിഷൻ നാഷണൽ ഗ്രാൻഡ് ഫിനാലെ സമാപിച്ചു. ഖമീസ് മുശൈതിൽ നടന്ന സൗദി വെസ്റ്റ് നാഷണൽ മത്സരത്തിൽ 63...
റിയാദ് : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. വളരെയധികം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് സർക്കാരിനോട് ഒ ഐ സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ...
ദമ്മാം : ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായിരുന്ന പി എം നജീബിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ദമ്മാം റീജ്യണൽ കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികളുടെ വിഷയങ്ങളിൽ നിരന്തര...
റിയാദ് : പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ സത്വര നടപടികൾ ആവശ്യപ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന് നിവേദനം നൽകി. റിയാദിലെ അൽ ഫൈസലിയ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിലാണ് നേതാക്കൾ...
റിയാദ് : ഇക്കൊല്ലത്തെ നീറ്റ്-യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാജുവറ്റ്) 2023, മേയ് ഏഴിന് 11 .30 മുതൽ ഉച്ചയ്ക്ക് 2 .50 വരെ സൗദി അറേബ്യയിലെ സെന്ററായ റിയാദ് ഇന്റർനാഷണൽ...
റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് സേവന ഏജൻസിയായ “ബികോൺ മാനേജ്മെന്റ് കൺസൾട്ടൻസി” ഗ്രൂപ്പ് റിയാദ് ഒലയയിൽ പ്രവർത്തനമാരംഭിച്ചു. റിയാദിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ഒലയ അൽ അർസിൽ ശൈഖ്...
ദമ്മാം : വിദേശത്തു കോവിഡിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയും നേരിടുകയാണ്. അവരെ സഹായിക്കുവാൻ കേന്ദ്ര സർക്കാർ മുൻ കയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി...