റിയാദ്: ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട കൊയിലാണ്ടികൂട്ടം രക്ഷാധികാരി പി വി സഫറുള്ളയുടെ മയ്യത്തു നമസ്കാരവും അനുസ്മരണവും സംഘടിപ്പിച്ചു. പ്രവാസികള്‍ക്കിടയിൽ സാമൂഹിക സേവന രംഗത്തു നിറഞ്ഞു നിന്നു സാധാരണക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥ സന്നദ്ധ...
റിയാദ് : റിയാദിലെ സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് പുന:സംഘടിപ്പിച്ചു. മലാസിലെ ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് റോയ് കളമശ്ശേരി അധ്യക്ഷത വഹിച്ചു....
റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ “സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം” എന്ന പ്രമേയത്തിൽ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയ്ൻ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് ഇന്ത്യൻ മീഡിയം...
റിയാദ്: ജീവിതശൈലി രോഗങ്ങൾക്കും, മാനസീകാസ്വാസ്ഥ്യങ്ങൾക്കുമുള്ള ഒരു മോചനമന്ത്രവുമായി, കേരളത്തിൽ തുടക്കം കുറിച്ച Mec7 വ്യായാമമുറ, കടലുകൾ താണ്ടി സൗദ്യ അറേബ്യയുടെ മണ്ണിൽ പടർന്നു പന്തലിക്കുകയാണ്. 2024 ജനുവരി 1ന് റിയാദിൽ തുടക്കം കുറിച്ച Mec7 Riyadh...
അൽ അഹ്സ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) സൗദി അൽ അഹ്സ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസോണം’2024 അൽ അഹ്സയിലെ പ്രവാസി മലയാളികളുടെ ആഘോഷമായി മാറി. രാവിലെ മഹദൂദ് അംശിയാത്ത് റിസോർട്ടിൽ ഒ ഐ സി...
റിയാദ്: വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് കരുതലിന്റെ കരുത്തും കാരുണ്യത്തിന്റെ കരങ്ങളും ഒരുക്കുകയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. കെപിസിസിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ ഒക്ടോബര്‍ 18ന് ബിരിയാണി ചാലഞ്ചിന്...
ദമ്മാം : മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായിരുന്ന ശ്രീ ആര്യാടൻ മുഹമ്മദിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ഓഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിലൂടെ...
റിയാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മവാർഷികദിനത്തില് ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. റിയാദ് സബര്‍മതിയില്‍ നടന്ന ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു.. മഹാത്മാ...
റിയാദ് : മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ മലപ്പുറം ജില്ലാ വിരുദ്ധ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു....
റിയാദ് : മലപ്പുറം ജില്ലയെയും അത് വഴി ഒരു സമുദായത്തെയും അപമാനിക്കാൻ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സംഘ്പരിവാറിനു വേണ്ടി പണിയെടുക്കുന്ന മുഖ്യമന്ത്രിയുടെ തനി നിറം പുറത്ത് വരുന്നതാണെന്ന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത...