കൊച്ചി : സിനിമ താരം മഞ്ജു വാര്യർ ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആർടിഒക്ക് കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക്...
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിൻ്റെ ഭാര്യയ്ക്ക് നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. സിപിഎം കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശനാണ് ലോക്കൽ കമ്മറ്റി അംഗത്തിൻ്റെ ഭാര്യയ്ക്ക് മുന്നിൽ...
തിരുവനന്തപുരം: കായിക മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും മോശവുമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.കാര്യവട്ടം ഏകദിന മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആഞ്ഞടിച്ചു. ലോകശ്രദ്ധ നേടുന്ന മത്സരത്തെ നിറഞ്ഞ മനസ്സോടെ...
കണ്ണൂർ: തലശേരി പന്ന്യന്നൂർ കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ്സ് പ്രവർത്തകന് ഗുരുതര പരിക്ക്. ആർഎസ്എസ് പ്രവർത്തകരാണ് സംഭവത്തിനു പിന്നിൽ. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ...
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. ഏറ്റവും കുറഞ്ഞ താപനില 1.4 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. അടുത്ത മൂന്ന് ദിവസത്തേക്ക് ഉത്തേരന്ത്യയുടെ ചില ഭാഗങ്ങളില്‍ അതിശക്തമായ തണുപ്പിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
കാബൂൾ; താലിബാൻ ഭരണത്തിൽ അഫ്ഗാനിലെ ലിംഗ വിവേചനം കൂടുതൽ ഭയാനകമാകുന്നു. പെൺകുട്ടികൾക്കു വിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകൾക്കു പൊതു ഇടങ്ങളിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ മുൻ പാർലമെന്റ് വനിതാ അംഗത്തെ ഇന്നലെ അജ്ഞാതർ വെടി വച്ചു...
ചാണ്ഡിഗഡ്: സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഭാരത് ജോഡോ പദയാത്രയെന്ന് എഐസിസി മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയറം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര അതിന്റെ സമാപനത്തോട് അടുക്കുന്നു. 19 ന്...
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം കാര്യവട്ടത്ത് ആരംഭിച്ചു. പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കാണേണ്ടെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞത് പട്ടിണിപ്പാവങ്ങൾ അക്ഷരംപ്രതി അനുസരിച്ച കാഴ്ചയാണ് കാര്യവട്ടത്ത് കാണാൻ കഴിഞ്ഞത്. നേരത്തെ മന്ത്രിയുടെ വിവാദപ്രസ്താവനയോടെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന കുറഞ്ഞിരുന്നു....
കോഴിക്കോട്: ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം എഴുത്തുകാരന് കെ വേണുവിന്. ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന ആത്മകഥയാണ് പുരസ്കാരത്തിന് അര്‍ഹമായത്. കോഴിക്കോട് നടന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാനും സ്വതന്ത്ര...
ആലപ്പുഴ : ആലപ്പുഴയിൽ പാർട്ടിക്കാരായ വനിതാ പ്രവർത്തകരുടെ ഉൾപ്പടെ സ്ത്രീകളുടെ അശ്ലീലചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി മുഖംരക്ഷിക്കാൻ സിപിഎം. സൗത്ത് ഏരിയാ കമ്മിറ്റി അംഗം എപി സോണയെയാണ് പുറത്താക്കിയത്....