കുമളി: ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാടിനു തലവേദനയാകുന്നു. ആന ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തിൽ മേഘമല, തേനി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചു. അരിക്കൊമ്പന്റെ...
ബംഗളൂരു: കർണാടകം ഇളക്കി മറിച്ച് കോൺഗ്രസ് നേതാക്കൾ. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇന്നാദ്യമായി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ഹൂബ്ലിയിൽ വൈകുന്നേരം ആറിനാണ് സോണിയ ഗാന്ധി പങ്കെടുക്കുന്ന റോഡ്...
ന്യൂഡൽഹി : ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. പ്രാഥമിക വിവരം അനുസരിച്ച് ഭീകരർ ഗുഹയ്ക്ക് അകത്ത് കുടുങ്ങിയ അവസ്ഥയിലാണ്. സൈന്യം പ്രദേശം...
ലണ്ടൻ: ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഏഴു പതിറ്റാണ്ടിനു ശേഷം നടക്കുന്ന കിരീടധാരണത്തിന് ബ്രിട്ടൻ സർവസജ്ജം. അമ്മ മഹാറാണി ക്വീൻ എലിസബത്തിന്റെ വിയോഗം മൂലം ഒഴിവു വന്ന സിംഹാസനത്തേലേക്ക് മൂത്തമകൻ ചാൾസ് രാജകുമാരൻ നാളെ അഭിഷിക്തനാകും. സിംഹാസനത്തിലേക്ക് ഇത്രയും...
ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ അക്രമികളെ കണ്ടാലുൻ വെടി വയ്ക്കാൻ സൈന്യത്തിനു നിർദേശം. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിന് മണിപ്പൂർ ഗവർണർ ഒപ്പിട്ടത്. ഗോത്രവർഗക്കാരും ഭൂരിപക്ഷം വരുന്ന മെയ്തേയ്...
ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. പരാതിക്കാർക്ക് എന്തെങ്കിലും വിഷയം ഉയർന്നാൽ മജിസ്ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്ഐആർ രജിസ്റ്റർ ചെയ്യാനായിരുന്നു ഹർജിയെന്നും ചീഫ് ജസ്റ്റിസ്...
ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ ദക്ഷിണേന്ത്യയിൽ നിന്നു തുരത്തിയോടിക്കാനുള്ള വടി വെട്ടി കാത്തിരിക്കുകയാണ് കർണാടകയിലെ ജനങ്ങൾ. കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ സ്വപ്നം ഈ മാസം പത്തിന് നടക്കുന്ന കർണാടക...
ന്യൂഡൽഹി: ഗുസ്തി ഫെഡറേൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാൻ കായിക മന്ത്രി അനുരാഗ് താക്കർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഗുസ്തി താരങ്ങൾ. പരാതിയെ കുറിച്ചന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു.അതേസമയം...
ലുധിയാന : പഞ്ചാബിലെ ലുധിയാന ഗിയാസ്പുരയിലെ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പത് പേർ ശ്വാസം മുട്ടി മരിച്ചു. 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ ഗിയാസ്പുരയിലെ ഫാക്ടറി പൊലീസ് സീൽ ചെയ്തു. എന്ത്...