ന്യൂഡൽഹി: സിബിഐ അന്വേഷിക്കുന്ന ഡൽഹി മദ്യനയക്കേസിൽ മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സിസോദിയയ്ക്കെതിരായ ആരോപണങ്ങൾ ‘വളരെ ഗൗരവമുള്ളതാണ്’ എന്നതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്നും ‘അനാവശ്യ...
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ നടുക്കി വീണ്ടും അരുകൊല. 16 വയസുള്ള പെൺകുട്ടിയാണ് കാമുകന്റെ കുത്തേറ്റ് മരിച്ചത്. ഡൽഹി രോഹിണിയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി സാഹിലിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത്: സാഹിലും...
ഇംഫാൽ: നിരോധിത സംഘടനയായ കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി)-പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ അഞ്ച് കേഡർമാർ മണിപ്പൂരിൽ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി. ഉഖ്റുളിലെ സോംസായിയിൽ പോലീസിന്റെ സാന്നിധ്യത്തിലാണ് തീവ്രവാദികൾ അസം റൈഫിൾസിന് മുന്നിൽ കീഴടങ്ങിയത്. “അസം...
കോഴിക്കോട്: വനിതാ ലീഗിന്റെ സംസ്ഥാന പ്രസിഡൻ്റായി സുഹറ മമ്പാടിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി പി കുൽസു, ട്രെഷററാർ നസീമ എന്നിവരെ തെരഞ്ഞെടുത്തു. ഷാഹിന നിയാസി(മലപ്പുറം), റസീന അബ്ദുൽഖാദർ(വയനാട്), സബീന മറ്റപ്പിള്ളി(തിരുവനന്തപുരം), അഡ്വ.ഒ.എസ് നഫീസ(തൃശ്ശൂർ), പി. സഫിയ(കോഴിക്കോട്),...
ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് 12ന് ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എന്നിവർ പങ്കെടുക്കില്ല. ഇവരുടെ സന്ദേശം ചടങ്ങിൽ വായിക്കും. രാഷ്ട്രപതിയെയും...
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 54 -ാം ചരമവാർഷികം ഇന്ന്. ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് ഇന്നു നെഹ്റു സ്മൃതി ആചരിയ്ക്കും. സമാധി സ്ഥലമായ ഡൽഹിയിലെ ശാന്തിവനത്തിൽ നെഹ്റു കുടുമ്പാംഗങ്ങളും കോൺഗ്രസ് അദ്ധ്യക്ഷനും അടക്കം പുഷ്പാർച്ചന നടത്തി ....
ബംഗളൂരു:സിദ്ദ രാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നു വികസിപ്പിക്കും. മന്ത്രിസഭയിലേക്ക് 24 പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് നേതാക്കളും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ, ദിവസങ്ങളോളം നടന്ന നീണ്ട ചർച്ചകൾക്ക്...
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്ര സുഗമമാക്കാൻ പുതിയ ഇ- ഗേറ്റ് സംവിധാനം ഒരുങ്ങി. യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്ത ശേഷം ബോർഡിങ് പാസ്സ് ഇ ഗേറ്റുകളിൽ സ്കാൻ ചെയ്ത് സെക്യൂരിറ്റി ഹോൾഡിംഗ് ഏരിയയിലേക്ക് (എസ്എച്ച്എ)...
തൃശൂർ: ബ്രിട്ടീഷ് സർക്കാരിനോട് മാപ്പ് അപേക്ഷിച്ച സവർക്കറുടെ ജന്മദിനത്തിൽ അല്ല ഇന്ത്യ സ്വാതന്ത്ര്യത്തിനുവേണ്ടി സധൈര്യം പോരാടിയ സ്വാതന്ത്രസമരസേനാനികളിൽ ആരുടെയെങ്കിലും ജന്മദിനത്തിൽ ആയിരുന്നു രാജ്യത്തിന്റെ പാർലമെന്റ് മന്ദിര ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്ഷാഫി പറമ്പിൽ എംഎൽഎ....
തൃശൂർ: ജനാധിപത്യം മൂല്യവും ഭരണഘടനയുമാണ് കോൺഗ്രസിന്റെ ആശയമെന്ന് പ്രശസ്ത സിനിമാതാരം രമേശ് പിഷാരടി. യൂത്ത്കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർട്ടിക്ക് നിരവധി നേതാക്കളും അതിലേറെ പ്രവർത്തകരും ഉണ്ട്. എന്നാൽ ചില പാർട്ടികളിൽ ഉള്ളതുപോലെ...