അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ത്രിപുരയിൽ ബിജെപി വ്യാപകമായ അക്രമം അഴിച്ചു വിട്ടു. സംഘർഷത്തിൽ എ ഐ സി സി അംഗം അജോയ് കുമാറിനടക്കം പരിക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുതിരക്കച്ചവടവും അക്രമവും നടത്തി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ രോഷം ആളിക്കത്തുന്നു. പിണറായി സാർക്കാരിൻ്റെ കുത്തഴിഞ്ഞ ഭരണത്തിനും മന്ത്രിമാരുടെ അഴിമതിക്കും എതിരെ യൂത്ത് ലീഗ് നടത്തുന്ന സേവ് കേരളാ മാർച്ച് ആരംഭിച്ചു.യൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിൻ്റെ നേതൃത്വത്തിലാണ്...
ഹൈദരാബാദ്: ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് ആരംഭിക്കും. കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ എന്നിവർ...
ആലപ്പുഴ: മെഡിക്കൽ കോളെജിൽ വീണ്ടും ശിശു മരണം. പ്രസവത്തിനിടെ നവജാത ഇരട്ടക്കുട്ടികൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. നാല് ദിവസം മുമ്പാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നു ശാസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുമെന്നാണ് ഡോക്റ്റർമാർ...
ഇടുക്കി : മൂന്നാറിൽ ജീപ്പ് ഡ്രൈവർമാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കടലാറിലും കുറ്റിയാർ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോൺ മുഴക്കിയുമാണ് ഡ്രൈവർമാർ പ്രകോപനം സൃഷ്ടിക്കുന്നത്. എന്നാൽ...
കണ്ണൂർ : കണ്ണൂരിൽ കോൺഗ്രസ് നേതാവിന് നേരെ ആർഎസ്എസ് ആക്രമണം. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെപി ഹാഷിമിനെ ആർഎസ്എസുകാർ വെട്ടിപരിക്കേൽപ്പിച്ചത്.അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി...
പാലക്കാട്: പുലിയും കടുവയും ആനയും നാട്ടിൽ ഭീതിപരത്തുന്നു. മണ്ണാർക്കാട് തത്തേങ്ങലം ജനവാസമേഖലയിലും പുലിയിറങ്ങിയതോടെ ജനങ്ങൾ ഏറെ ആശങ്കയിലായി. രണ്ടു കുട്ടിപ്പുലികൾക്കൊപ്പമാണ് അമ്മപ്പുലി എത്തിയത്.കാറിൽ സഞ്ചരിച്ച യാത്രക്കാരാണ് പുലികളെ ആദ്യം കാണുന്നത്. ഉടൻ തന്നെ വനം വകുപ്പിനെ...
കോഴിക്കോട്: കുസാറ്റ് മാതൃകയിൽ ഫാറൂഖ് കോളേജിലും ആർത്തവ അവധി വേണമെന്ന് കെ എസ് യു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടികൾക്ക് അറ്റന്റൻസ് 75 ശതമാനത്തിന് താഴെയാണെങ്കിൽ ആർത്തവ അവധിയായി രണ്ട് ശതമാനം അറ്റന്റൻസ് അനുവദിച്ചുകൊടുക്കാനുള്ള ഉത്തരവ് കൊച്ചിൻ...
കൊച്ചി:പി വി അൻവർ എംഎൽഎ യെ കൊച്ചിയിൽ ഇ ഡി ചോദ്യം ചെയ്യുന്നു.ക്വാറിയിൽ ഓഹരി വാഗ്ദാനം നടത്തി പണം തട്ടിച്ചു എന്ന കേസിലാണ് എംഎൽഎയെ ചോദ്യം ചെയ്യുന്നത്. എറണാകുളത്തെ ക്വാറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ ലഭിച്ച...
തിരുവനന്തപുരം : ആലപ്പുഴയിലെ സിപിഎം നേതാവ് എ.പി സോണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍ ഡിജിപിക്ക് പരാതിനല്‍കി. സഹപ്രവര്ത്തകയുടേതുള്പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സോണയുടെ ഫോണ്‍ പിടിച്ചെടുക്കുമെന്നും ആവശ്യമുണ്ട്. വനിതാ കമ്മീഷനും...