തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് കടന്നത്. കുരങ്ങിന് അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ...
ന്യൂഡൽഹി: നീറ്റ് യൂജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർ ഒന്നാം റാങ്ക് നേടി. 720 മാർക്കു നേടിയാണ് ഇരുവരും ആദ്യ റാങ്ക് പങ്കിട്ടത്....
ന്യൂഡൽഹി: മോദി സർക്കാർ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി കള്ളക്കേസിൽ കുടുക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെയും യെച്ചൂരി രൂക്ഷമായി വിമർശിച്ചു. മാധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടക്കുന്നുവെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും...
കൊച്ചി: മൂന്നാർ മേഖലയിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നത് വിലക്കി ഹൈക്കോടതി രണ്ടാഴ്ചത്തേക്കാണ് നിർമാണ അനുമതി വിലക്കിക്കൊണ്ടുള്ള ഉത്തരവ്. മൂന്നാറിലെ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേകമായി രൂപീകരിച്ച ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്നാറിൽ കെട്ടിട...
തൃശൂർ: ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികൾ മരിച്ചനിലയിൽ. അച്ഛനെ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലും കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ചന്ദ്രശേഖരന്റെ മക്കളായ ദേവനന്ദന(9), ശിവനന്ദന (12) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 15...
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോൻസൻ മാവുങ്കലിന്റെ വെളിപ്പെടുത്തൽ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയാണ് പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ മോൻസൺ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പിഎസിനു വരെ...
കൊച്ചി: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്ത് മൂന്ന് മരണം. ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞു രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നും...
കൊച്ചി: തനിക്കെതിരേ ഉന്നയിച്ചിരിക്കുന്ന വഞ്ചനാ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസ് നിയമപരമായി കൈകാര്യം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ക്രൈംബ്രാഞ്ച് പൊലീസിനു മുന്നിൽ ഹാജരാകണമെന്ന നോട്ടീസ് ലഭിച്ചെങ്കിലും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാംപ് നടക്കുന്നതിനാൽ...
കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ ചോദ്യം ചെയ്യലിനു വിളിച്ചതിനു പിന്നാലെ നിയമനടപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് സിജെഎം കോടതിയിൽ അപേക്ഷ നൽകും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു....
കൊച്ചി: നടന് കസാന്‍ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിഐഡി മൂസയിലെ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ കസാന്‍ ഖാന് ഗാന്ധര്‍വ്വം, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ,...