കൊച്ചി: പ്രശസ്ത സാമൂഹിക പ്രവർത്തകയും കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിരവധി സംരംഭങ്ങളുടെ സ്ഥാപകയുമായ മേരി റോയിയുടെ പേരിൽ സർഗാത്മകരംഗത്ത് ശ്രദ്ധേയമായ സംഭവ നൽകിയ വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്കാരത്തിന് (10001രൂപ) കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ അമൻ...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില് നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിൽ മരത്തിന് മുകളിലായി തുടരുകയാണ് കുരങ്ങ്. രാവിലെ ആനിമൽ കീപ്പർമാരാണ് കുരങ്ങിനെ കണ്ടെത്തിയത്. പ്രകോപനമൊന്നും ഉണ്ടാക്കാതെ കുരങ്ങ് തനിയേ താഴെ ഇറങ്ങിവരുന്നത് വരെ കാത്തിരിക്കാനാണ്...
ഹൈദരാബാദ്: ആന്ധ്രയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അങ്കെപ്പള്ളെയ്ക്കടുത്താണ് ട്രെയിൻ പാളം തെറ്റിയത്. ആർക്കും പരിക്കില്ല. സ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ആറ് തീവണ്ടികൾ റദ്ദാക്കി. ആന്ധ്രയിൽത്തന്നെ സർവീസ്...
മുംബൈ: ബിപർജോയി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു കരയിൽ തൊടാൻ തയാറെടുക്കുന്നു. നിലവിൽ ദ്വാരകയിൽ നിന്ന് 290 കിലോമീറ്റർ തെക്കു പടിഞ്ഞാറ് ഭാഗത്താണുള്ളത്. നാളെ ഉച്ചയോടെ കൊടുങ്കാറ്റായി ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറയിച്ചു....
അട്ടപ്പാടി: അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് രാവിലെയാണ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും...
കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്...
ചെന്നൈ: ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് അടിയന്തര അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ. ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും...
ബീജിംഗ്: ഇനിയൊരു ലോക കപ്പ് കളിക്കാൻ താനുണ്ടാവില്ലെന്ന് ഫുട്ബോൾ ഇതിഹാസം ലിയണൽ മെസ്സി. ഖത്തർ ലോക കപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോക കപ്പാണ്. ഇനി കപ്പിനുള്ള പോരാട്ടത്തിനു സാധ്യതയില്ല. എങ്കിലും 2026 യുഎസ് ലോക...
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രിയുമായ വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലിക്ക് വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ്...
രാജ്യത്ത് കോൺഗ്രസ്സിനെ നിശബ്ദമാക്കാനുള്ള ബോധപൂർവ്വമായ പദ്ധതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയുള്ള വിജിലൻസ് അന്വേഷണം. ഇതിനുവേണ്ടിയുള്ള പല മാതൃകകളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് കേന്ദ്രഗവൺമെൻറിൽ നിന്നാണ്. പ്രത്യക്ഷത്തിൽ സിപിഎം ബിജെപിയും ബദ്ധവൈരികളായി അഭിനയിക്കുമെങ്കിലും...