ജനങ്ങളുടെ ജീവന് സുരക്ഷ നൽകുവാൻ വേണ്ടി സർക്കാരുകൾ ഒരുക്കുന്ന ഒരു സുരക്ഷാ കവചമായ ‘ക്യാമറയിൽ’ കമ്മീഷനടിച്ച ഇതുപോലൊരു സർക്കാർ ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ഏഴ് വർഷമായി...
അഹമ്മദാബാദ് : ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിച്ച ഗുജറാത്തിലെ തീര മേഖലയില്‍ വ്യാപകനാശ നഷ്ടം. ചുഴലിക്കാറ്റില്‍ രണ്ട് പേര് മരിച്ചു. 23 പേർക്ക് പരിക്കേറ്റതായും ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. നിരവധി കന്നുകാലികളും ചത്തൊടുങ്ങിയിട്ടുണ്ട്. വൈദ്യുത പോസ്റ്റുകള്‍...
ബെംഗളൂരു: ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്കിയ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്....
കൊച്ചി: അന്തരിച്ച പ്രിയ നടൻ ഹരീഷ് പേങ്ങന്റെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് വിവിധ ആളുകളിൽ നിന്നും സംഘടനകളിൽ നിന്നുമായി പിരിച്ച തുകയുടെ കണക്കു വിവരങ്ങൾ വെളിപ്പെടുത്തി കുടുംബം. കഴിഞ്ഞ മെയ്മാസം പതിനാലാം തീയതി ഹരീഷ് പേങ്ങന്റെ...
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ജുമാ ഗുണ്ഡ് മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും ഇന്ത്യന്‍ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത...
പാലക്കാട്: പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിൽ വെച്ചാണ് അപകട ഉണ്ടായത്.രണ്ട് ബസുകളിലുമായി ഉണ്ടായിരുന്ന 40 ല്‍ കൂടുതല്‍ ആളുകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള...
ന്യൂയോർക്ക്: അമേരിക്കൻ ഊരുചുറ്റൽ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറാി വിജയനും സംഘവും ഇന്നു മടങ്ങും. ലോക കേരള സഭയിലെ സമ്മേളനത്തിൽ കേരളത്തിനോ പ്രവാസികൾക്കോ ഉപകാരമുള്ള ഒരു പദ്ധതിയും രൂപപ്പെട്ടില്ല. പണം പിരിച്ചു മുഖ്യമന്ത്രിയുടെ കൂടെയിരുത്തി ഫോട്ടോ എടുക്കാനുള്ള...
മുംബൈ: ബിപോർജോയ് ചുഴലിക്കാറ്റിൽ കനത്ത നാശം. ഗോവ മുതൽ ഗുജറാത്ത് വരെയുള്ള തീരദേശങ്ങളിൽ കടൽക്ഷോഭം ശക്തം. ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തിൽ ആറു പേര് മരിച്ചു. കച്ച് സൗരാഷ്ട്ര മേഖലയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു....
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്....
തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണ് താൻ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹൻ എല്ലാ ചുമതലകളും നേരത്തേ തന്നെ ഒഴിഞ്ഞിരുന്നു. ഇപ്പോൾ...