ആലപ്പുഴ: വ്യാജ ഡിഗ്രി വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ കലിംഗ സർവകലാശാല രംഗത്ത്. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ല, ഇക്കാര്യം പരിശോധിച്ചുവെന്നും കലിംഗ സർവകലാശാല രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന്...
ന്യൂഡൽഹി: കഴിഞ്ഞ അൻപത് ദിവസമായി മണിപ്പൂർ കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിസംഗത മാറ്റി മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കഴിഞ്ഞ 49 ദിവസമായി മണിപ്പൂർ കത്തുകയാണ്. അക്രമം 50-ാം...
തിരുവനന്തപുരം : കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച്...
രണ്ടു ദിവസത്തെ സന്ദർശനത്തിനു കൊച്ചിയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ. രഞ്ജൻ സിംഗ് എല്ലാ പരിപാടികളും റദ്ദാക്കി മണിപ്പൂരിലക്കു മടങ്ങി. മടങ്ങുന്നതിനു തൊട്ടു മുൻപ് ആലുവ പാലസിൽ അദ്ദേഹം മാധ്യമങ്ങളെ കണ്ടു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ...
ആളുകൾ പല ആവശ്യങ്ങൾക്കുമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ചിലർക്ക് അവരുടെ ജോലി കൃത്യമായി നടന്നുപോകണമെങ്കിൽ വാട്സ്ആപ്പ് നിർബന്ധമായിരിക്കും. സഹപ്രവർത്തകരുമായും മറ്റുമുള്ള ആശയവിനിമയം പ്രധാനമായും വാട്സ്ആപ്പിലൂടെയാകും. അത്തരക്കാർക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട്, ചിലപ്പോൾ, വീട്ടുകാർക്കുള്ള സന്ദേശങ്ങൾ ഓഫീസ് ഗ്രൂപ്പിലും...
കള്ളക്കേസുകളുണ്ടാക്കി ഇന്നാട്ടില് പ്രതിപക്ഷത്തേയും മാധ്യമങ്ങളെയുമൊക്കെ നിശബ്ദരാക്കാമെന്നാണോ പിണറായി വിജയന് ധരിച്ചു വെച്ചിരിക്കുന്നത്..? പിണറായി വിജയന്റെ അടിമകളായ ചില പോലീസുദ്യോഗസ്ഥന്മാര് കള്ളക്കേസെടുത്താല്‍ ഞങ്ങളൊക്കെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണോ കരുതുന്നത്..? ഇന്നാട്ടിലെ സകല മാധ്യമങ്ങളും നിങ്ങളെ സ്തുതിച്ചു നില്‍ക്കുമെന്നാണോ കരുതുന്നത്..?...
തിരുവനന്തപുരം: ടൈറ്റാനിയം സഹകരണ സംഘത്തിലെ അഴിമതിയിൽ ജീവനക്കാരനെതിരെ നടപടി. സഹകരണ സംഘം ജീവനക്കാരനായ അരുൺ ഗോപിയെയാണ് സസ്പെൻഡ് ചെയ്തത്.മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയായ അരുൺ ഗോപി സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന് പുറമേ, സഹകരണ...
അഗർത്തല: ത്രിപുരയ പിസിസി പ്രസിഡന്റായി ആശിഷ് കുമാർ സിൻഹ ചുമതലയേറ്റു. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഇന്നു രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്. ബിരാജിത് സിൻഹ ഒഴിഞ്ഞ സാഹചര്യത്തിൽ ശനിയാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശിഷ്...
ദുബായി: കഴിഞ്ഞമാസം നടന്ന അബുദാബി ഇൻവെസ്റ്റ് മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ ക്ഷീണം മുഖ്യമന്ത്രി തീർത്തു. കാര്യമായ ഔദ്യോഗികപരിപാടികളില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മൂന്നു ദിവസം ദുബായിയിൽ തങ്ങും. ബുർജ് ദുബായി താജ് ഹോട്ടലിൽ നടന്ന...
ലണ്ടൻ: മദ്യപിച്ചു ലക്കു കെട്ട ബ്രിട്ടീഷ് യുവതിയെ സ്വന്തം ഫ്ളാറ്റിൽ എടുത്തുകൊണ്ടു പോയി മാനഭംഗപ്പെടുത്തിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് ആറ് വർഷം തടവ്. പ്രീത് വികാൽ (20) എന്ന വിദ്യാർത്ഥിയാണ് നൈറ്റ് ക്ലബ്ബിൽ പരിയപ്പെട്ട യുവതിയെ...