ന്യൂഫൗണ്ട്ലാൻഡ്: ഒരു നൂറ്റാണ്ടു മുൻപുണ്ടായ ദുരന്തത്തെ വെല്ലുന്ന രണ്ടാം ദുരന്തമായി വീണ്ടും ടൈറ്റാനിക്. 1912 ഏപ്രിൽ 14നുണ്ടായ കപ്പൽച്ഛേദത്തിൽ കൊല്ലപ്പെട്ടത് 1500ൽപ്പരം പേരായിരുന്നു. അന്നു ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പലായിരുന്ന ടൈറ്റാനിക്, ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ...
തിരുവനന്തപുരം:കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന വ്യാജരേഖ ചമയ്ക്കൽ തട്ടിപ്പുകളിൽ ഗവർണറുടെ അടിയന്തരി ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കെഎസ്യു പ്രതിനിധികൾ ഗവർണറെ സന്ദശിച് നിവേദനം നൽകി.വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോം അഡ്മിഷൻ നേടിയ...
തിരുവനന്തപുരം: എസ്എഫ്ഐയെ നിയന്ത്രിക്കാൻ സിപിഎമ്മിന് കഴിയുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎമ്മുമായി ഇക്കാര്യം ചർച്ച ചെയ്യാമെന്ന് കാനം വ്യക്തമാക്കി. എസ്എഫ്ഐയിലെ വ്യാജരേഖാ വിവാദം സംസ്ഥാന സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് എന്ന് സിപിഐ സംസ്ഥാന...
പത്തനംതിട്ട: പത്തനംതിട്ടയിൽ ജഡ്ജിയുടെ കാർ അടിച്ചു തകർത്തു. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറാണ് അടിച്ചു തകർത്തത്. ഇന്ന് ബുധനാഴ്ച വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലൊടു കൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറിൽ മുപ്പത് മുതൽ നാല്പത് കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെത്തും കേന്ദ്ര കലാവസ്ഥവകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ,...
മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതി അക്രമം നടത്തിയതെന്നാണ് സൂചന. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെങ്കിലും കമ്പ്യൂട്ടറുകൾ കത്തി നശിച്ചിട്ടുണ്ട്. തീയിട്ടയാളെ പൊലീസ് പിടികൂടി ഇയാളുടെ കൈക്ക്...
ഇംഫാൽ: മണിപ്പൂർ കലാപത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബിജെപി എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നിവോദനം നൽകി. വിദേശ യാത്ര പുറപ്പെടുന്നതിനു മുൻപാണ് 9 എംഎൽഎമാർ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള...
തിരുവനന്തുപരം: റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം MSM കോളേജിൽ കഴിഞ്ഞ വർഷം എം. കോമിന് പ്രവേശനം നേടിയ നിഖിൽ തോമസിന്റെ എം. കോം പ്രവേശനം റദ്ദാക്കാൻ കേരള വിസി ഡോ: മോഹൻകുന്നുമ്മൽ...
ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന സോഷ്യൽ മീഡിയ നെറ്റ് വർക്ക് ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ഇന്ത്യൻ കർഷക സമരവുമായി ബന്ധപ്പെട്ട നേരത്തേ ട്വിറ്റർ മുൻ സി...
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിക്കെതിരെ കെട്ടിച്ചമച്ച കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഡിജിപി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ മോൻ...