കൊച്ചി: കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശിയായ ജുനൈസ് , നസീബ് എന്നവരാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ജുനൈസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ്...
കൊച്ചി : പൊന്നിനെ തൊട്ടാൽ പൊള്ളും…..റെക്കോർഡ് വിലയുമായി സ്വർണം. ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണ വില 1934...
തൃശൂർ: അതിരപ്പിള്ളിയിൽ കണ്ട തുമ്പിക്കൈ മുറിഞ്ഞ ആനയെ തിരഞ്ഞ് വനം വകുപ്പ്. പത്തിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാണ് അന്വേഷണം. മുറിഞ്ഞ തുമ്പിക്കയ്യുമായി ആനക്കയത്ത് നിൽക്കുന്ന ആനയുടെ ചിത്രം പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ വനപാലകർ വിവിധ സംഘനങ്ങളായി...
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. ഏഴാം ക്ലാസുകാരിയെ...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കും. മഡഗാസ്കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്....
എറണാകുളം: കാക്കനാട് സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.വയറുവേദനയും, ഛര്‍ദിയും കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു കുട്ടികളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. സമാന ലക്ഷണങ്ങളുമായി 67 കുട്ടികളാണുള്ളത്. ഇതോടെ കൂടുതല്‍...
പാലക്കാട്: ധോണിയുടെ മനോഹാരിതയിൽ ധോണി ഇനി ചട്ടം പഠിക്കും. നാളുകളായി ധോണിക്കാരുടെ ഉറക്കം കെടുത്തിയ പിടി7 എന്ന കാട്ടാനയെ ചട്ടം പഠിപ്പിക്കും. കഴിഞ്ഞ ദിവസമാണ് പിടി7 നെ ദൗത്യ സംഘം പിടികൂടുന്നത്.സ്വച്ഛശാന്തമായിരുന്ന ധോണിയിൽ ഏറെ ആശങ്ക...
എറണാകുളം: കളമശ്ശേരിയിൽ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ച പഴകിയ കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം. ഭക്ഷ്യസുരക്ഷാവകുപ്പ് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രൊസിക്യൂഷന് നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ്...
ബംഗളുരു :കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് പദ്ധതിയിൽ പങ്കാളികളാകുവാനുള്ള നാലാം ഘട്ടത്തിൽ സമാഹരിച്ച അപേക്ഷകൾ കെഎം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ , സംസ്ഥാന...
മാനന്തവാടി: പത്രം വിതരണം ചെയ്യാൻ പോയ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. തൃശ്ശിലേരി കുളിരാനിയിൽ ജോജി(23) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15നാണ് സംഭവം. രാവിലെ പത്രം വിതരണം ചെയ്യാൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് തൃശ്ശിലേരി കാറ്റാടി...