പാട്ന: ബിജെപിക്കെതിരെ ഒരുമിച്ച് നീങ്ങാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസുൾപ്പടെ പതിനാറ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ബീഹാറിലെ പാട്നയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുമെന്ന് കോൺഗ്രസ്...
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രാഷ്ട്രീയപോക്കലുമായി സംസ്ഥാന സർക്കാർ. മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കെ സുധാകരനെ അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. വ്യാജരേഖ...
പാലക്കാട്: കോൺക്രീറ്റ് പാളി തലയിൽ വീണ് തൊഴിലാളി മരിച്ചു. കല്ലേക്കാട് സ്വദേശി ചമക്കാട് കണ്ണനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശുചിമുറി പൊളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. കണ്ണന്റെ ശരീരത്തിലേക്കാണ് പാളി അടർന്നുവീണത്....
പാലക്കാട്: വ്യാജ രേഖകൾ കേസിൽ അറസ്റ്റിലായി എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. അഗളി ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യലിനിടയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്...
മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ടീമിനെയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. ടി20 പരമ്പരക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിൽ വിക്കറ്റ് കീപ്പറായി...
ശ്രീനഗർ : കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച കുപ്വാരയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനായിരുന്നു . ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേന പരാജയപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നുഴഞ്ഞുകയറ്റ...
തൃശൂർ: സംസ്ഥാനത്ത് വീണ്ടും പനിമരണം തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ്...
ഭുവനേശ്വർ: ബാലസോർ ജില്ലയിലുണ്ടായ മാരകമായ ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ മൂന്നു പേരെ സ്ഥലം മാറ്റി റെയിൽവേ കൈ കഴുകി. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ (എസ്ഇആർ) അഞ്ച് ഉന്നത ഉദ്യോഗസ്ഥർക്കെതിരേ റെയിൽവേനടപടി സ്വീകരിച്ചെന്നാണ് വിശദീകരണം. ഓപ്പറേഷൻസ്, സുരക്ഷ,...
ന്യൂഫൗണ്ട്ലാൻഡ്: അക്കാര്യം ഏകദേശം ഉറപ്പിച്ചു. ടൈറ്റൻ ഗേറ്റ് അന്തർവാഹിനിയിൽ സഞ്ചരിച്ച സാഹസിക വിനോദ സഞ്ചാരികൾ അഞ്ചുപേരും മരിച്ചതായി റിപ്പോർട്ട്. ബിബിസിയാണ് പുതിയ വാർത്ത പുറത്തു വിട്ടത്. ടൈറ്റാനിക് അവശിഷ്ടത്തിന്റെ വില്ലിൽ നിന്ന് ഏകദേശം 1,600 അടി...
ന്യൂഡൽഹി: അൻപതു ദിവസമായി കലാപ കലുഷിതവും വിനാശകരവുമായ സാഹചര്യങ്ങൾക്കൊടുവിൽ മണിപ്പൂർ പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചത് കേന്ദ്ര സർക്കാരിനു വൈകി വന്ന വിവേകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ. യുപിഎ...