നേപ്പാൾ: എവറസ്റ്റ് കൊടുമുടിക്ക് സമീപം തകർന്നു വീണ ഹെലികോപ്റ്ററിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടെന്ന് നേപ്പാൾ വ്യാമസേന. ഞായറാഴ്ചയാണ് ആറ് പേരുമായി സ്വകാര്യ ഹെലികോപ്റ്റർ കാണാതായത്. മനാംഗ് എയർ ചോപ്പർ 9N-AMV ഹെലികോപ്ടറാണ് കാണാതായത്.സുർകെ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാവിലെ...
“ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും സെഷൻസ് കോടതിയിൽ നിന്നും മജിസ്ട്രേട്ട് കോടതിയിൽ നിന്നും ഗുജറാത്തിൽ നിന്നു പൊതുവിലും ഞങ്ങൾക്ക് ലഭിച്ച നിയമശാസ്ത്രം അതുല്യമാണ്, കാരണം അപകീർത്തി നിയമത്തിന്റെ നിയമശാസ്ത്രത്തിൽ ഇതിന് സമാന്തരമോ മുൻവിധിയോ ഇല്ല,” രാഹുൽ ഗാന്ധിക്കെതിരായ...
കണ്ണൂർ: ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന ലീഗിൻറെ തീരുമാനം ഉചിതമാണെന്നും സ്വാഗതാർഹമാണന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തിൽ എല്ലാവർക്കും അറിയാം....
പാലക്കാട്: യുഡിഎഫ് ഭരണ സമിതിയെ ബിജെപി പിന്തുണയോടെ അട്ടിമറിച്ച് വിജയം നേടിയ പാലക്കാട് പിരായിരി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം ഏരിയ കമ്മിറ്റി. ബിജെപിയുടെ പിന്തുണയോടെയുള്ള വിജയം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്....
മുംബൈ: താൻ ക്ഷീണിതനോ വിരമിച്ചവനോ വൃദ്ധനോ അല്ലെന്നു ശരദ് പവാർ. ഞാനാണ് എൻസിപിയുടെ അധ്യക്ഷൻ. എനിക്ക് ഇതുവരെ പ്രായമായിട്ടില്ല. താൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മന്ത്രി സ്ഥാനമൊന്നും വഹിച്ചിട്ടില്ല. എന്നോട് വിരമിക്കാൻ പറയാൻ അവർ...
കൊൽക്കത്ത: നാളെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ വീണ്ടും വ്യാപക സംഘർഷം. മൂർഷിദാബാദിലെ റാണിനഗറിൽ കോൺഗ്രഗ്രസ് പ്രവർത്തകൻ അരവിന്ദ് മണ്ഡൽ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഗവർണർ...
കൊല്ലം: കോൺഗ്രസിനെയും സമുന്നത നേതാവ് രാഹുൽ ഗാന്ധിയെയും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോൺഗ്രസ് തുടരുക തന്നെ ചെയ്യും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും...
തുടരന്വേഷണം വേണമെന്ന് കോടതിയിൽ ക്രൈംബ്രാഞ്ച്;അനുബന്ധ കുറ്റപത്രത്തിൽ കോടതിയുടെ രൂക്ഷ വിമർശനം തിരുവനന്തപുരം: സ്പീക്കറുടെ കസേര ഇളക്കിയെടുത്ത് താഴേക്ക് ഇടുകയും മുണ്ടു മടക്കിക്കുത്തി ഡസ്കിന് മുകളിൽ താണ്ഡവമാടുകയും ചെയ്ത സംഭവങ്ങൾ ടെലിവിഷനിലൂടെ ലോകം മുഴുവൻ കണ്ട നിയമസഭാ...
മുംബൈ; മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി. തെരഞ്ഞെടുക്കപ്പെട്ട ജനവിധി അട്ടിമറിച്ച് ഉദ്ധവ് താക്കറെ നയിച്ച മന്ത്രിസഭ മറിച്ചിട്ട ബിജെപി കോടികൾ മുടക്കി ഇപ്പോൾ എൻസിപിയെ പിളർത്തി. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ അനന്തിരവനും മുൻ പ്രതിപക്ഷ...
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് മറയാക്കി രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കരുതെന്ന് യു ഡി എഫ് കൺവീനർ എം .എം. ഹസ്സൻ. സർവീസിൽ നിന്നും വിരമിച്ച സെറ്റോ നേതാക്കൾക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ...