തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് വെളളിയാഴ്ച വൈകിട്ട് ചുമതലയേൽക്കും.നിലവിലെ ഡിജിപി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പോലീസ് ആസ്ഥാനത്ത്...
ഷൊർണൂർ : ശബരി എക്സ്പ്രസിലെ ശൗചാലയം പൂട്ടി യാത്രക്കാരൻ അകത്തിരുന്നത് പരിഭ്രാന്തി പരത്തി. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ആളാണ് ശൗചാലയത്തിൽ കയറി അടച്ചിരിന്നത്. ഒടുവിൽ പൂട്ട് പൊളിച്ചാണ് ഷൊർണൂർ റെയിൽവെ പൊലീസ് ഇയാളെ പുറത്തിറക്കിയത്....
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ രണ്ട് കിഡ്നിയും തകരാറിലാണെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതർ. രക്തസമ്മർദ്ദം ഉയർന്ന നിലയിലാണ്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...
കൊല്ലം: കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട ഏകീകൃത സിവിൽ കോഡിൽ ആശങ്കയുണ്ടാക്കിയെന്ന് തൃശൂർ മെത്രാപ്പൊലീത്ത യുഹാനോൻ മാർ മിലിത്തിയോസ്. തെരഞ്ഞെടുപ്പ് കണ്ടുള്ള വിഭജന തന്ത്രമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മണിപ്പൂരിൽ മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ മിണ്ടാത്ത മോദിയാണ് സിവിൽ...
പുനലൂർ: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ മുഴുവൻ തെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടാനുള്ള സംഘടനാപരമായ കരുത്തും ശക്തമായ നേതൃത്വവും ഇന്ന് പുനലൂരിൽ കോൺഗ്രസിന് ഉണ്ടെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്. പുനലൂർ...
കൊല്ലം: സംസ്ഥാന പൊലീസ് മേധാവായായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിയമതിനാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യമിതാണ്. ഈ നിയമനം കൊണ്ടെങ്കിലും കേരളത്തിലെ സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കുമോ? വ്യാജ രേഖകൾ ചമച്ച് ജോലി തട്ടിപ്പ് നടത്തിയ...
പാലക്കാട്: വ്യാജ മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ എസ്എഫ്ഐ വനിതാ നേതാവ് കെ വിദ്യയുടെ മൊബൈൽ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. വ്യാജരേഖയുടെ പകർപ്പും കണ്ടെത്തിയെന്നും സൂചന. ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി....
കൊച്ചി : സമഗ്രസംഭാവനയ്ക്കുള്ള 2022-ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്ക്കാരം പ്രസിദ്ധ സാഹിത്യ നിരൂപകൻ പ്രൊഫ. എം. തോമസ് മാത്യുവിന്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം. അദ്ധ്യാപകൻ, വിവർത്തകൻ, സാഹിത്യ നിരൂപകൻ...
തിരുവനന്തപുരം: എതിർശബ്ദങ്ങളെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും കിരാതമായ ഫാസിസ്റ്റ് നടപടികൾക്കെതിരേ കോൺഗ്രസ് ശക്തമായ പ്രക്ഷോഭങ്ങളിലേക്കു കടക്കുകയാണെന്ന് സംഘടനാചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ.പിണറായി വിജയനെ വിമർശിച്ചതിന് പ്രതിപക്ഷനേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തെമ്പാടും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരം. അഞ്ച് ജില്ലകളിൽ യെല്ലോ...