ആലപ്പുഴ: ജൂലൈ 20ന് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സ സനാഇയ്യയിൽ സ്റ്റീൽ വർക്ക്ഷോപ്പിൽ വെച്ചുണ്ടായ അതിദാരുണമായ അപകടത്തിൽ മരണപ്പെട്ട ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ വെണ്മണി സ്വദേശി സാമുവൽ ജോണിൻ്റെ (48വയസ്സ്) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു....
കോട്ടയം: പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സ്ഥാനം ഒഴിയണമന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു പ്രതിപക്ഷ നേതാവ്. മന്ത്രിയുട ഇടപെടൽ സംബധിച്ച രേഖകൾ പുറത്തു...
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. ഭർത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന്...
തൃശൂർ: വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ചെറുമകനെ പൊലീസ് പിടികൂടി. പനങ്ങാവിൽ അബ്ദുള്ളയും ഭാര്യ ജമീലയുമാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ മകനായ അക്മലാണ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ...
ഒരു ജനതയ്ക്കാകെ തണൽ പരത്തി നിന്ന ഉമ്മൻ ചാണ്ടിയെന്ന വൻ വടവൃക്ഷമാണ് പൊടുന്നനെ കടപുഴകി വീണതെന്ന് വീക്ഷണം മാനേജിംഗ് ഡയറക്റ്റർ, ജയ്സൺ ജോസഫ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. . കക്ഷി- രാഷ്ട്രീയങ്ങൾക്കും ജാതി- മത -വർഗ...
തിരുവനന്തപുരം: പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ ഹൃദയം നുറുങ്ങി എ.കെ. ആന്റണി. കേരളത്തിന് ഒരു സാധാരണ നേതാവിനെയല്ല നഷ്ടമായത്. ആർക്കും എപ്പോൾ വേണമെങ്കിലും ഏതു കാര്യത്തിനും സമീപിക്കാവുന്ന ഒരാളെയാണ്. അസാധ്യമായതിനെപ്പോലും സാധ്യമാക്കാനുള്ള വൈഭവം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു എന്നും...
പാലക്കാട്: മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു.വക്കാല ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായ മൂന്ന് വിദ്യാർഥികൾക്ക്...
കൊല്ലം : പത്രപ്രവർത്തക ആശ്രിത പെൻഷൻ വർദ്ധിപ്പിക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം കൊല്ലം ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പത്രപ്രവർത്തക പെൻഷൻ നിയമാവലിയിൽ പത്രപ്രവർത്തക പെൻഷന്റെ പകുതി തുക ആശ്രീത പെൻഷനായി കൊടുക്കണമെന്നു വ്യവസ്ഥയുണ്ട്. പത്രപ്രവർത്തക...
തിരുവനന്തപുരം: നവമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച കമിതാക്കൾ വിവാഹതിരായി 15 ദിവസത്തിനുള്ളിൽ നവ വധു തൂങ്ങിമരിച്ചു.പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ പ്രഭാകരൻ-ഷൈലജ ദമ്പതികളുടെ മകൾ സോനയാണ്(22) ഭർത്താവ് വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.15...
തിരുവനന്തപുരം: വിദേശ നാണയ നിയന്ത്രണ നിയമം ലംഘിച്ചെന്ന പരാതിയിൽ ഇ.ഡി അന്വേഷണവുമായി സഹകരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സുധാകരനെ കൊലപ്പെടുത്താൻ സി.പി.എം പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തൽ അന്വേഷിക്കാൻ സർക്കാർ തയാറാകുമോ എന്നും സതീശൻ...