തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപ് ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം തേടി. പുതുപ്പള്ളിയിൽ എല്ലാ വിഭാഗം ജനങ്ങളും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് വോട്ട്...
കൊച്ചി: വൈറ്റിലയിൽ ഹോട്ടൽ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊച്ചി സ്വദേശി പ്രദീപ് ആണ് മരിച്ചത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നു.
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവും എംഎൽഎയുമായ എ.സി. മൊയ്തീൻ. നാളെ ഹാജരാകണമെന്നു കാണിച്ച് ഇഡി അദ്ദേഹത്തിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആദായ നികുതി അടച്ചതിന്റേതടക്കം...
കാസർഗോഡ്: പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നു രാവിലെ പൊലീസ് സ്റ്റേഷൻ മാർച്ച്...
തിരുവനന്തപുരം: സംസ്ഥാന ഓണം വാരാഘോഷങ്ങൾ ഇന്നു തുടങ്ങും. ഒരാഴ്ചയാണ് ആഘോഷം. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും ആഘോഷ നിറവിലാണ്. നിശാഗന്ധിയിൽ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നതോടെ ഓണം വാരാഘോഷ...
തിരുവനന്തപുരം: വീക്ഷണം ഇ-പേപ്പർ ക്യാമ്പയിനിന്റെ ഭാഗമായി കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷനിലെ മുഴുവൻ അംഗങ്ങളും വീക്ഷണം വരിക്കാരായി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ ഇ-പേപ്പറിന്റെ ആദ്യഗഡു വരിസംഖ്യ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ് ഇർഷാദിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യത്തിൽ ഇന്നു തീരുമാനം. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ...
കൊച്ചി: വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. പെരുമ്പാവൂർ അറക്കപ്പടിയിലാണ് കോളജ് വിദ്യാർത്ഥികളിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചത്. വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന റൂമിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മൂന്നാം വർഷ ബിബിഎ...
പുതുപ്പള്ളി: എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഒരു സാധു സ്ത്രീയുടെ ജോലി കളഞ്ഞവരാണ് പുതുപ്പള്ളിയിൽ വോട്ട് തേടി ഇറങ്ങിയിരിക്കുന്നതെന്നും സതീശൻ....
തൃശൂർ : കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രാവിലെയായതിനാൽ അമ്പതിലേറെ...