തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ ഇഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആര് അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്താൻ 11 ദിവസം കൂടി വൈകും. അടുത്തമാസം നാലിന് വിഴിഞ്ഞത്ത് കപ്പലടുക്കുമന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ അടുത്ത മാസം 15നു മാത്രമേ കപ്പൽ വിഴിഞ്ഞത്ത് എത്തുകയുള്ളൂ എന്നു തുറമുഖ മന്ത്രി അഹമ്മദ്...
മലപ്പുറം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ് അനുവദിച്ചു. ആലപ്പുഴ വഴി സർവീസ് നടത്തുന്ന ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചെന്ന് റെയിൽവേ അറിയിച്ചതായി ഇ ടി മുഹമ്മദ്...
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിൽ പുതിയ സർക്കാരുണ്ടായാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി എംപി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സെൻസസ് നടത്താതെ വനിതാ സംവരണം അസാധ്യമാണ്. ഇതറിയാവുന്നതു കൊണ്ടാണ് കേന്ദ്ര...
തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും മാസപ്പടി കെെപ്പറ്റിയ പട്ടികയിലെ പി.വി എന്ന ചുരുക്കപ്പേര് തൻറെതല്ലെന്ന നട്ടാക്കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ കൃത്യമായി പിണറായി...
കൊല്ലം: സഹകരണ വകുപ്പ് നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും വകുപ്പ് സ്വീകരിക്കുന്നത് അനങ്ങാപ്പാറ നയമാണെന്ന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.സഹകരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ നൂറോളം ഒഴിവുകൾ...
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളിൽ...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഗൂഢസംഘത്തെക്കുറിച്ചുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണമടങ്ങിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക. ഐ.ജി: ജി....
തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണൽ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ്...
തിരുവനന്തപുരം; സ്കൂൾ കുട്ടികൾ ബസ് കാത്തു നിന്ന വെയ്റ്റിങ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി ഒരു മരണം. നാലു പേർക്ക് പരുക്കേറ്റു.രണ്ട് പേരുടെ നില ഗുരുതരം. ആര്യനാട് കുളപ്പട ചാവടിനടയിൽ ഇന്നു രാവിലെ ആയിരുന്നു അപകടം....