ആലപ്പുഴ: ലഹരി കടത്ത് കേസിൽ സിപഎമ്മിൽ അതൃപ്തി തുടരുന്നു. പ്രതികളെ സംരക്ഷിക്കാൻ പാർട്ടിയിലെ തന്നെ ഉന്നതർ ശ്രമിക്കുന്നതായി ഒരു വിഭാഗം രഹസ്യമായി സമ്മതിക്കുന്നു. കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാർട്ടിയിൽ...
ഇടുക്കി : വഴിയിൽ നിന്നു കളഞ്ഞുകിട്ടിയ മദ്യം കഴിച്ചു ഇടുക്കി അടിമാലിയിൽ മൂന്ന് യുവാക്കൾ ആശുപത്രിയിൽ. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് പേരെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വഴിയിൽ കിടന്ന് കിട്ടിയ മദ്യമാണ്...
കോഴിക്കോട്: കൗമാര കേളിയുടെ കളിക്കപ്പ് കോഴിക്കോടിന്. 61ാമതു സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ കലാശപ്പോരാട്ടത്തിനു തിരശീല വീഴുമ്പോൾ കോഴിക്കോട് 945 പോയിൻറ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിൻറ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം...
കോഴിക്കോട് : അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് മാറ്റുകൂട്ടാൻ സാംസ്കാരിക പരിപാടികളും. സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 6 വരെ ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ പരിപാടികൾ നടക്കും. വൈകുന്നേരം അഞ്ചുമണി മുതല്‍ പത്തുമണിവരെയാണ് പരിപാടികള്‍. 5.30...
തിരുവനന്തപുരം: ഇ.പി ജയരാജനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന, അഴിമതി ആരോപണങ്ങളിൽ അന്വേഷണം വേണ്ടെന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതിന് പിന്നാലെ, ഇ.പിയെ ന്യായീകരിച്ച് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. ഇ.പി.ജയരാജനെതിരായി ഉയര്‍ന്ന സാമ്പത്തിക ആരോപണം...
തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനത്തിലും സർക്കാർ സ്ഥാപനത്തിനും ഒരു സംഘടനയെന്ന കെപിസിസി നിർദേശത്തെ തുടർന്ന് കേരളത്തിലെ ബിവറേജസ് കോർപ്പറേഷനിൽ പ്രവർത്തിക്കുന്ന ഐഎൻടിയുസിയുമായി ബന്ധപ്പെട്ട മൂന്നു സംഘടനകൾ ഒന്നിച്ച് തിരുവനന്തപുരത്ത് ലയനസമ്മേളനം സംഘടിപ്പിച്ചു ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്...
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹന അപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നെറ്റിക്കും കാലിനുമാണ് പരുക്ക്. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു. പരുക്കുകൾ ഗുരുതരമല്ല. റൂർഖിയിലെ സ്വകാര്യ ആശുപത്രിയിൽ...
സാവോ പോളോ : ഫുട്ബോൾ ഇതിഹാസം പെലെ വിട പറഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അർബുദ ബാധയെ തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ്...
ശിവഗിരി തീര്‍ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബര്‍ 31 ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : മുൻ മുഖ്യ മന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ ലീഡർ കെ കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കി. ഫർവാനിയ...