തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജർ അതിരൂപതാംഗമായ മോൺ. ഡോ. ജോർജ്ജ് പനംതുണ്ടിലിനെ ആർച്ചുബിഷപ്പ് പദവിയിൽ ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് നൂൻഷ്യോയായി (വത്തിക്കാൻ അംബാസിഡർ) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച വിവരം ഇന്ന് ഉച്ച കഴിഞ്ഞ്...
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് ഹർജി തള്ളിയത്. നേരത്തെ...
ചെന്നൈ: ലൈംഗീകാരോപണ കേസിൽ തമിഴ്നാട് മുൻ സ്പെഷ്യൽ ഡിജിപിക്ക് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചു. റിട്ടയേർഡ് ഡിജിപി രാജേഷ് ദാസിനെയാണ് കോടതി ശിക്ഷിച്ചത്. വില്ലുപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടാണ് ശിക്ഷ വിധിച്ചത്. ഒരു വനിതാ...
പാലക്കാട്: അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യ എത്തിയത് പ്രമുഖ എസ് എഫ് ഐ നേതാവിനൊപ്പമെന്ന് സൂചന. വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ...
അടിമാലി: വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ നാലംഗ സംഘം സഞ്ചരിച്ച കാർ ചീയപ്പാറയിൽ കൊക്കയിലേക്ക് മറിഞ്ഞു. റോഡിൽ നിന്നും 150 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അടിമാലിക്ക് സമീപം ചീയപ്പാറയിലാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്. കാറിൽ യാത്ര...
ചെന്നൈ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിസ്റ്റ്യൂട്ടിൻ്റെ മുൻ എഡിറ്ററും കേന്ദ്ര സംഗീതനാടക അക്കാഡമി തിരുവനന്തപുരം ‘കൂടിയാട്ടം കേന്ദ്രം’ മുൻ ഡയറക്ടറും എഴുത്തുകാരനുമായ ഡോ. ബാലശങ്കർ മന്നത്ത് അന്തരിച്ചു. മന്നത്ത് പത്മനാഭൻ്റെ മകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനാണ്.കളത്തിൻ്റെ തീയേറ്റർ...
കൊച്ചി: സംസ്ഥാനത്ത് ഇടവപ്പാതി കനത്തി. തെക്കൻ ജില്ലകളിൽ കഴിഞ്ഞ രാതി ശക്തമായ മാഴയും കാറ്റുമുണ്ടായി. പലേടത്തും വ്യാപകമായ നഷ്ടങ്ങളുണ്ട്. കടൽക്ഷോഭവും ശക്തമാണ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്...
തൃശൂർ : തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ ജീവനൊടുക്കി. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിലാണ് ഇവരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ...
പരിസ്ഥിതി ദിനത്തിൽ ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ഹരിത സന്ദേശ റാലിയിൽ ശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷെരീഫ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ശാസ്താംകോട്ട; ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ടയിൽ...
തിരുവനന്തപുരം:മാനദണ്ഡങ്ങൾ പാലിക്കാത്തതു മൂലം സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ...