ആലുവ: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന് സിഎംആർഎൽ കമ്പനി മാസപ്പടി നൽകിയെന്ന ആദായനികുതി വകുപ്പിൻറെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്സിൻറെ കണ്ടെത്തലുകളാണ്....
കൊച്ചി: മൺസൂൺ മഴയിൽ വൻ കുറവുണ്ടായതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് വലിയ അളവിൽ കുറഞ്ഞു. ഈ മാസം ആദ്യ ആഴ്ചയിൽ 88 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 32 ശതമാനം വെള്ളം...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസിനെ എൽഡിഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോട്ടയത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. പുതുപ്പള്ളിയിൽ രാഷ്ട്രീയം ചർച്ചയാകുമെന്ന് ഗോവിന്ദൻ പറഞ്ഞു.‘രാഷ്ട്രീയമായി ഈ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാർട്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് 17 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് തുടങ്ങി. ഇന്നു രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. സമ്മതിദായകർക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്,...
കൊല്ലം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് പറഞ്ഞു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐഎൻടിയുസി കൊല്ലം ഇലക്ട്രിക്കൽ ഡിവിഷൻ...
കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് പുതുപ്പള്ളി നിയോജക മണ്ഡലം. ഇന്നലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം യുഡിഎഫ് സ്ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. കഴിഞ്ഞ 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രിയ നേതാവ് ഉമ്മൻ...
ന്യൂഡൽഹി: ടിഎംസി അംഗം ഡെറിക് ഒബ്രിയാനെ സഭാ നടപടികളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ പ്രതിപക്ഷ ബഹളം ശക്തമായി. സഭാ നടപടികൾ അധ്യക്ഷൻ നിർത്തി വച്ചു. ലോക്സഭാ നടപടികൾ ഇന്നുച്ചയ്ക്ക് 12 വരെ...
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. കേന്ദ്രസർക്കാർ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ പൂർണപിന്തുണയോടെയാണ് പ്രമേയം...
തിരുവനന്തപുരം: താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡിമരണത്തെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നൽകി. താമിർ ജിഫ്രി എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നത് വളരെ ഗുരുതരമായ, കുറ്റമാണ്. കസ്റ്റഡിമരണമാണ്...
ആലപ്പുഴ: തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമമെന്ന പരാതിയുമായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. പാർട്ടിക്കുള്ളിൽ നിന്നുള്ള വധശ്രമത്തിന് എംഎൽഎ ഡിജിപിക്ക് പരാതി നൽകി. എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ...