മുംബൈ: വനിതകളുടെ ക്രിക്കറ്റ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് അനുമതി നല്കിയെന്ന് ദേശീയ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു. ഇതു സംബന്ധിച്ച് വിശദാംശങ്ങൾ നൽകണമെന്ന് നിർദേശം നൽകിയെന്ന് ബിസിസിഐ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല അറിയിച്ചു.
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കൊലപാതകത്തിന് പിന്നിൽ അവയവ മാഫിയ എന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കൊച്ചിസിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. വൃത്തിഹീനമായ സാഹചര്യത്തിൽ അവയവമാറ്റം സാധ്യമല്ല. സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ അത് നടക്കില്ല. മുഖ്യപ്രതി...
വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാൻ അടിയന്തിര നിയമനിർമ്മാണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.ടി തോമസ് ഉൾപ്പെടെയുള്ളവർ ഇതുസംബന്ധിച്ച ബിൽ നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്....
മുബൈ: ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ചെല്ലോ ഷോയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുൽ കോലി (15) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളിൽ ഒരാളായിരുന്നു രാഹുൽ....
കൊച്ചി: നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ ഇന്ന് മുതൽ കർശന നടപടി. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. അത്തരം ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഉണ്ടാകരുതെന്നും കോടതി...
പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ അതുവഴി വന്ന മറ്റു വാഹനങ്ങളൊന്നും നിർത്തിയില്ലെന്ന് ദൃക്സാക്ഷികൾ. ദേശീയപാതയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ വലഞ്ഞെന്നു രക്ഷാപ്രവർത്തനത്തിനെത്തിയവർ...
ബിലാസ്പുർ: ഹിമാചൽ പ്രദേശിനു പ്രഖ്യാപിച്ച എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) പ്രധനമന്ത്രി നരേന്ദ്ര മോദി തുറന്നു കൊടുത്തു. 1470 കോടി രൂപ ചെലവിലാണ് ഇതു കേന്ദ്ര സർക്കാർ പണി തീർത്തത്. 18...
മൈസൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇരുപത്താറാം ദിവസത്തിലേക്ക്. ഇന്നലെ രാത്രി ബണ്ടിപ്പാളയത്തു തങ്ങിയ സംഘം ഇന്നു രാവിലെ ആറരയ്ക്ക്ഹരിദിംഗ സർക്കിളിലെ ആർ ഗേറ്റിൽ നിന്നാണ് യ്ത്ര തുടങ്ങിയത്. ഇന്നലെ രാത്രി ബണ്ടിപ്പാളയത്തു...
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക് പോകുന്നുണ്ട് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം മാറ്റിവെച്ചു. ചികിത്സയിൽ കഴിയുന്ന സി പി എം മുൻ സംസ്ഥാന...
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം പൊലീസ് ആസ്ഥാനത്ത് ഇന്ന് ചേരും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. ലഹരിക്കെതിരായ പ്രചാരണ പരിപാടികൾ, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയുളള...