ന്യൂഡൽഹി: ഇന്ധന വിലയിൽ കുറവു വരുത്താൻ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം. നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണു നടപടി. രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക വില ഇന്നലെ സിലിണ്ടറിന്...
പിടിയിലായത് മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച കേസിൽ പ്രതി പിടിയിൽ. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ (39) ആണ് പിടിയിലായത്. മ്യൂസിയം ജംക്ഷനിൽ പ്രഭാത സവാരിക്കിറങ്ങിയ...
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പുതിയ നിയമക്കുരുക്കിൽ. കേസിനു വ്യക്തത വരുത്താൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഷാരോണിനു ഗ്രീഷ്മ വിഷം നൽകിയെന്നു പറയപ്പെടുന്ന സംഭവം തമിഴ്നാട്ടിൽ വച്ചാണുണ്ടായത്. ഷാരോൺ മരിച്ചതു കേരളത്തിൽ വച്ചും. ഗ്രീഷ്മ പ്രതിയായ...
ധർമപുർ(തെലങ്കാന): ഇന്ത്യൻ നഷണൽ കോൺഗ്രസിന്റെ സംഘടനാ കാര്യങ്ങളെല്ലാം പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നോക്കുമെന്ന് രാഹുൽ ഗാന്ധി എംപി. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് ഖാർഗെ. ഗുജറാത്തിലക്കം പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലെല്ലാം ഖാർഗെയുടേതാവും അവാസന വാക്ക്. തന്റെ ചുമതലകൾ...
മെഹബൂബ് നഗർ(തെലങ്കാന): രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ 50 ദിവസം പിന്നിട്ടു. തെലുങ്കാനയുടെ ഹൃദയഭൂമിയിലൂടെ നീങ്ങുന്ന യാത്ര ഇന്ന് മെഹബൂബ് നഗറിലെ നാരായൺപെട്ടിലെ മാരിക്കൽ മുതൽ മന്യംകോണ്ട വരെയാണ്. രാവിലെ ആറിന്...
ന്യൂഡൽഹി; കോയമ്പത്തൂരിനു സമീപം ചാവേർ മാതൃകയിലുണ്ടായ കാർ സ്ഫോടനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി എൻഐഎ അന്വേഷിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ടീം അംഗങ്ങളുടെ പേര് ഉടൻ പ്രഖ്യാപിക്കും. ഉക്കടം കാർ...
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേരുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിർ യോഗം ഇന്ന് ഹരിയാനയിൽ തുടങ്ങും. രണ്ടു ദിവസമായി ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ...
കണ്ണൂർ: പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്നു കരുതുന്ന യുവാവ് കസ്റ്റഡിയിൽ. പാനൂർ വള്ള്യായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിനോദിന്റെ മകൾ വിഷ്ണു പ്രിയയെയാണ് വീട്ടിനുള്ളിൽ കഴുത്തറത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്തുകൊലപ്പെടുത്താൻ കാരണം...
കണ്ണൂർ: പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിനോദിന്റെ മകൾ വിഷ്ണു പ്രിയ (23)യെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രണയപ്പകയെന്ന് സംശയം. മുഖംമൂടി ധരിച്ചെത്തിയ ആളെ കണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.ഇന്ന്...
മുംബൈ; ട്വൻറി 20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർക്കാനൊരുങ്ങി ബിസിസിഐ. ചെയർമാൻ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണ് ബിസിസിഐ വിലയിരുത്തൽ. ദക്ഷിണ മേഖലാ സെലക്ടറായ...