തിരുവനന്തപുരം: ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിനു പെറ്റിയടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നു മാറ്റി. ഒപ്പമുണ്ടായിരുന്ന ഏതാനും പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് തല അന്വേഷണവും തുടങ്ങി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ഹെൽമെറ്റ് ഇല്ലാതെ...
കൊല്ലം: സഹകരണ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ ഉടൻ നടപ്പിലാക്കണമെന്നും ഓൺലൈൻ ട്രാൻസ്ഫർ അല്ലാതെയുള്ള ട്രാൻസ്ഫറുകൾ നടത്തുന്നത് തടഞ്ഞു കൊണ്ടും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ 2023 ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്ന് സഹകരണ...
കൊല്ലം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ റേഷൻ കടകൾക്ക് മൂന്നു ദിവസം അവധി. ഈവർഷം ഓണക്കിറ്റുകൾ മഞ്ഞ റേഷൻ കാർഡുള്ളവർക്ക് മാതരമായി പരിമിതപ്പെടുത്തുകയും റേഷൻ സാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്യുമ്പോഴാണ് തുടർച്ചയായി മൂന്നു ദിവസം കടകൾക്ക്...
ബോൺ: ജർമ്മനിയിലെ ബോണിൽ നടക്കുന്ന പരിസ്ഥിതി ഉച്ചകോടിയിലേക്ക് ഐക്യരാഷ്ട്രസഭയുടെ ക്ഷണം ലഭിച്ച് ജർമനിയിൽ എത്തിയ ടി എൻ പ്രതാപൻ എംപിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി കേരള ചാപ്റ്റർ ഭാരവാഹികൾ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ സ്വീകരിച്ചു. ഇന്ത്യൻ...
ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇതിനെ തുടർന്ന് സ്കൂൾ, എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു.ഇടുക്കിയിൽ 1964...
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രം. ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് 2,386.36 അടി വെള്ളമുണടായിരുന്നു. ഇന്ന് അത് 2,332 അടിയാണ്. സംഭരണ ശേഷിയുടെ 31 ശതമാനം...
ആലുവ: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന് സിഎംആർഎൽ കമ്പനി മാസപ്പടി നൽകിയെന്ന ആദായനികുതി വകുപ്പിൻറെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്സിൻറെ കണ്ടെത്തലുകളാണ്....
കൊച്ചി: മൺസൂൺ മഴയിൽ വൻ കുറവുണ്ടായതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് വലിയ അളവിൽ കുറഞ്ഞു. ഈ മാസം ആദ്യ ആഴ്ചയിൽ 88 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 32 ശതമാനം വെള്ളം...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസിനെ എൽഡിഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോട്ടയത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. പുതുപ്പള്ളിയിൽ രാഷ്ട്രീയം ചർച്ചയാകുമെന്ന് ഗോവിന്ദൻ പറഞ്ഞു.‘രാഷ്ട്രീയമായി ഈ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാർട്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് 17 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് തുടങ്ങി. ഇന്നു രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. സമ്മതിദായകർക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്,...