കൊച്ചി: നവകേരളസദസ്സിലേക്ക് ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പരാതികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യെക്തമാക്കിയത്.മാത്രമല്ല കുട്ടികളെ...
പത്തനംതിട്ട: കഴിഞ്ഞ ദിവസം അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന് പത്തനംതിട്ടയിൽ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതിയോടെ പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിലാണ് ഖബറടക്കം. 12.30 മുതൽ 1.30 വരെ...
കോട്ടയം: പാലാ വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. മകൻ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും...
തിരുവനന്തപുരം: ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിര്‍ദേശം നല്കിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന്...
കൊല്ലം: രാത്രികാലങ്ങളിൽ പെട്രോളിയം പമ്പുകൾക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ തടയാൻ ആശുപത്രി സംരക്ഷണ നിയമത്തിന്റെ മാതൃകയിൽ പ്രത്യേക നിയമ നിർമാണം നടത്തണമെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു....
മലപ്പുറം: നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭരണകൂടത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന് പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ സംഗമം ടൗണ്‍ഹാള്‍ പരിസരത്ത് ഉദ്ഘാടനം...
തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനസദസ്സിന്റെ മറവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ബസ്സ് യാത്രയും കേന്ദ്ര പദ്ധതികളുടെ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മോദിയുടെ രഥയാത്രയും അഴിമതിയാത്രകളാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ.തിരഞ്ഞെടുപ്പ് പ്രചരണത്തിനായി...
കോഴിക്കോട്: മഹാമാരിയുടെ കാലത്ത് നടന്ന കൊള്ളയെ കുറിച്ച് ആരോഗ്യ മന്ത്രി പ്രതിപക്ഷത്തിന് ക്ലാസെടുക്കാതെ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതു സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകായുക്തയിൽ കേസും തുടരുന്നു....
മലപ്പുറം: ഏറനാട് ചെങ്ങറയിൽ ഇന്നു പുലർച്ചെ ഉണ്ടായ വാഹനാപടകത്തിൽ 15 പേർക്ക് പരുക്കേറ്റു. പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മലപ്പുറത്തം പരിസരത്തുമുളള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമാല്ല. ആശുപത്രി ഒപി ലിസ്റ്റ്. Aisha-13Neha...
കൊച്ചി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കിയിലെ കല്ലാർ ഡാം തുറന്നു. ജില്ലാ കളക്ടർ അനുമതി നൽകിയതിന് പിന്നാലെയാണ് രണ്ടു ഷട്ടർ പത്തു സെൻറീമീറ്റര്‍ വീതം ഉയർത്തിയത്. വൃഷ്ടി പ്രദേശങ്ങളിൽ രാത്രി വരെ ശക്തമായ മഴ തുടർന്നു....