കൊല്ലം: തങ്ങളുടെയും കുട്ടികളുടെയും ജീവൻ രക്ഷിക്കണമെന്ന നിവേദനവുമായി നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ച മൈനാഗപ്പള്ളി നിവാസികൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി. 11 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കാനാണ് കെഎസ്ഇബി കരുനാഗപ്പള്ളി എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിരിക്കുന്നത്. മൈനാഗപ്പള്ളി...
സ്വന്തം ലേഖകൻ കൊല്ലം: ഓയൂരിൽ ആറുവയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് ആണ് കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഉച്ചയോടെ കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂർ...
റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ പിണറായി സർക്കാർ മൂന്നു വർഷത്തിനുള്ളിൽ ഇപ്പോൾ വില കൂട്ടി. പക്ഷേ, അതു റബർ കർഷകരെ അപമാനിക്കുന്നതിനു തുല്യമായി. മുൻ ഉമ്മൻ ചാണ്ടി സർക്കാർ 150...
കൊല്ലം: കൊട്ടിയത്തിനു സമീപം യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു. കാറിലുണ്ടായിരുന്ന യുവതിയും സഹോദരങ്ങളും പരിക്കേൽക്കാതെ രക്ഷപെട്ടു. തോട്ടിൽ വെള്ളം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഇരവിപുരം പാലത്തിനടുത്ത് കൊല്ലം...
പാലക്കാട്: ബാറിൽ തർക്കം, വെടിവയ്പ്. ഒരാൾക്കു പരുക്കേറ്റു. താമരശേരിയിലെ ഗ്രാമീണ ബാറിൽ ഇന്നലെ രാത്രിയാണു സംഭവം. വൈകുന്നേരം ബാറിൽ മദ്യപിക്കാനെത്തിയ അഞ്ചംഗ സംഘമാണ് പ്രശ്നങ്ങളുണ്ടാക്കിയത്. സർവീസ് മോശമാണെന്നു പറഞ്ഞു തുടങ്ങിയ തർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. ഇതേ തുടർന്ന്...
അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനി, മോദിയുടെ നാട്ടിൽ വൻ നിക്ഷേപം വാഗ്ദാനം ചെയ്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഗൗതം അദാനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ...
തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രി സ്ഥാനം രാജിവച്ചു. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ഗതാഗത വകുപ്പ് മന്ത്രി ആണ് ആന്റണി രാജു....
ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കുന്ന പോലീസ്- ഡി.വൈ.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ആഫീസ് മാർച്ചിനിടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കള ആക്രമിച്ച പോലീസ് നടപടിയിൽ...
തിരുവനന്തപുരം: കാട്ടാക്കടയിൽ നവകേരള യാത്രയുമായി ബന്ധപ്പെട്ട് ഭർത്താവിനെ കരുതൽ തടങ്കലിൽ എടുത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മ. കാട്ടാക്കട സ്വദേശി ശ്രീലയാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭർത്താവ് 62 കാരനായ രാമു കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനു...
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സറ്റേഷനുകളിലേക്കും ഈ മാസം...