നവാഗത സംവിധായകൻ അച്യുത് വിനായകന്റെ ആദ്യ ചിത്രം ത്രിശങ്കുവിന്റെ പ്രിവ്യൂ എറണാകുള വനിത-വിനീത കോംപ്ലക്സിന്ലെ നാലാമത്തെ സ്ക്രീനിൽ പ്രദർശിപ്പിച്ചു. അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിരിപ്പടം മേയ് 26 ന് തിയേറ്ററുകളിലെത്തും. ‘അന്ധാധൂൻ’,...
കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി പ്രതിഷേധം. ശക്തികുളങ്ങരയിലണ് യുവാക്കൾ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യ ബനധനത്തിനുള്ള പുതിയ ബോട്ടുകൾ വിതരണം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി...
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ദമ്പതികൾ അടക്കം മൂന്ന് പേർ പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ആംബുലൻസ്...
ന്യൂഡൽഹി: മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയാണ് തള്ളിയത്. സമാന ഹർജി ദൽഹി ഹൈക്കോടതിയിൽ ഉണ്ടെന്ന് എംഐഎമ്മിൻറെ അഭിഭാഷകൻ...
കൊച്ചി: ശബരിമലയിൽ കയറി വിവാദനായികയായ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു, കേരളം വിട്ടുപോകാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെന്ന് ബിന്ദു അമ്മിണി പറയുന്നു.ശബരിമലയിൽ കയറിയതിനാൽ തന്നെ ബസിൽ കയറ്റുന്നില്ലെന്നും , വസ്ത്രങ്ങൾ നൽകുന്നില്ലെന്നുമൊക്കെ ബിന്ദു അമ്മിണി...