തിരുവനന്തപുരം: കെഎസ്യു കൺവീനർ അൻസിൽ ജലിലീന്റെ പേരിൽ പ്രചരിക്കുന്നത് ആരോ തട്ടിക്കൂട്ടിയ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആണെന്ന് തളിഞ്ഞു. മഹാരാജാസ് കോളെജിലെയും എംഎസ്എം കോളെജിലെയും തട്ടിപ്പുകളുടെ പേരിൽ എസ്എഫ്ഐ നേരിടുന്ന വൻ പ്രതിസന്ധി മറികടക്കാൻ ആരോ...
ഗവർണർ വിസിയോട് വിശദീകരണം തേടി തിരുവനന്തപുരം: കേരളസർവകലാശാലയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.പരാതിയിൽ കേരള വിസി യോട് ഗവർണർ...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ദേശാഭിമാനി പത്രത്തിൽ വന്ന വ്യാജവാർത്ത ഉയർത്തിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോൺസൺ മാവുങ്കലിനെതിരായ പീഡനക്കേസിൽ അതിജീവതയുടെ മൊഴിയിൽ സുധാകരന്റെ പേരും ഉണ്ടെന്നായിരുന്നു ഗോവിന്ദൻ ദേശാഭിമാനിയെ...
തിരുവനന്തപുരം: പൊൻമുടിയിൽ ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. കൊല്ലം അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ,...
കോവിൻ പോർട്ടലിൽ ഡേറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള ഡേറ്റ ചോർച്ച സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് റിപ്പോർട്ട്.നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) കോവിഡ്...
തിരുവനന്തപുരം: കേരളത്തിലെ നാലു തീവണ്ടികളിൽ സ്ലീപ്പർ കോച്ച് കുറയ്ക്കുന്നു. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16629/30) മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22637/38) എന്നീ വണ്ടികളിലാണ് മാറ്റം. മാവേലിയിൽ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് അപമാനിക്കാനുള്ള ബോധപൂർവമായ നീക്കമാണ് മുഖ്യമന്ത്രി നടത്തി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞുഅഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സർക്കാരിന്റെ മുഖം രക്ഷപ്പെടുത്താനുള്ള പെടാപാടാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. സംസ്ഥാന...
കൊച്ചി: കെപിസിസി പ്രസിഡന്റിനെതിരേ ക്രൈം ബ്രാഞ്ച് എടുത്തത് കള്ളക്കേസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളക്കേസിൽ കുടുക്കി കെപിസിസി പ്രസിഡന്റിനെ ജയിയിലലടയ്ക്കാനാണ് സർക്കാർ നീക്കം. ധൈര്യമുണ്ടെങ്കിൽ സുധാകരനെ ജയിയിലിടയ്ക്കട്ടെ. കേരളം എന്താകുമെന്ന് അപ്പോൾ കാണാമെന്നും സതീശൻ...
ബംഗളൂരു:കർണാടകയിൽ ഇന്ദിരാ കാന്റീനുകൾ പുനരാരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിലുടനീളം 250 ഓളം ഇന്ദിരാ കാന്റീനുകളാണ് തുറക്കുന്നത്. കാന്റീനുകൾ വഴി നഗരത്തിലെ ഓരോ വാർഡിനും ഒരു ഔട്ട്ലെറ്റ് വീതം സബ്സിഡി നിരക്കിൽ ഭക്ഷണം നൽകും. ഉന്നത...
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്ന മുൻ വനിതാ എംഎൽഎമാരുടെ ആവശ്യത്തിനെതിരേ സംസ്ഥാന സർക്കാർ കോടതിയെ നിലപാട് അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെയാണ് സർക്കാർ നിലപാട്. കേസിൽ വിചാരണ...