കോഴിക്കോട്: മസ്കറ്റിലേക്ക് പോയ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഒമാൻ എയറിന്റെ ഡബ്ല്യുവൈ 298 വിമാനമാണ് തിരിച്ചിറക്കേണ്ടി വന്നത്. രാവിലെ 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം കാലാവസ്ഥാ റഡാറിലെ തകരാർ കാരണമാണ് തിരിച്ചിറക്കിയത്. വിമാനത്തിൽ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ആയിരം പൊലീസിന് അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതി ആരെന്ന് വ്യക്തമായിട്ടും അന്വേഷിച്ചില്ല. കുഞ്ഞുങ്ങൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണെന്നും മദ്യ- മയക്കുമരുന്ന് സംഘങ്ങൾക്ക്...
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. കാട്ടാക്കട കിള്ളി എൻ എസ് എസ് റോഡ് കുഴിവിളാകത്ത് വീട്ടിൽ ഷിബി (40 )ആണ് ആത്മഹത്യ ചെയ്തത്.നിരവധി സ്വകാര്യ ധനകാര്യ...
തിരുവനന്തപുരം: തിരുവനന്തപുരം ആകാശവാണിയുടെ എഫ്.എം. സ്റ്റേഷനായ അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസാർഭാരതി ചീഫ് എക്സിക്യൂട്ടീവ് ഗൗരവ് വേദിക്ക് കത്ത് നൽകി. നാലര ദശലക്ഷം ശ്രോതാക്കളുള്ള തിരുവനന്തപുരം...
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താൻ വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതൽ നടപടികളിലേക്ക് കടക്കും. തുടർന്ന്...
പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മെഗാസ്റ്റാർ മോഹൻ ലാൽ. സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർഎന്ന് മോഹന് ലാൽ ഫെയ്സ് ബുക്കിൽ...
രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി നാലു തവണ കേരള സർക്കാരിൽ മന്ത്രിയായിട്ടുണ്ട് . ആദ്യത്തെ കെ . കരുണാകരൻ മന്ത്രിസഭയിൽ 1977 ഏപ്രിൽ 11 മുതൽ 1977 ഏപ്രിൽ 25 വരെ...
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ പരസ്യമായ നിലപാടുമായി ഇടതു കൺവീനർ ഇ.പി. ജയരാജൻ. അതിൽ കടുത്ത ദുഃഖവും നിരാശയുമുണ്ട്. ഒരു പരിഭവവും തനിക്ക് ഇല്ല എന്നു പറയാൻ താനും...
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഹർജി പരിഗണിക്കുന്നതിൽ...
ആലപ്പുഴ: 69-മത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12 രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ നടത്താൻ തീരുമാനിച്ചു. ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻ.ടി.ബി.ആർ.) എക്സിക്യൂട്ടീവ് കമ്മിറ്റി...