കൊച്ചി: സിപിഎം മലബാർ മേഖലയിൽ ദീർഘനാളായി തുടരുന്ന അസ്വസ്ഥതകൾ സർവ മറയും നീക്കി പുറത്തു വന്നതോടെ പാർട്ടിക്കുള്ളിൽ ഒരിക്കലുമുണ്ടായിട്ടില്ലാത്ത വിഭാഗീയത കൂടി തല പൊക്കുന്നു. സിപിഎമ്മിലും പോഷക സംഘടനകളിലും നടമാടുന്ന കൊടിയ അഴിമതിയും മയക്കു മരുന്ന്,...
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്നു തിരുപ്പിറവി ആഘോഷിക്കുന്നു. ിന്നലെ രാത്രി നടന്ന പാതിരാ കുർബാനയിലും മറ്റ് ചടങ്ങുകളിലും കോടിക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ലോകതത് ഏറ്റവും കൂടുതൽ ഏക ദിവസം നടത്തുന്ന ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്മസ്.വത്തിക്കാനിലെ സെൻറ്...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം സ്ഥിതിചെയ്യുകയാണ്. തീവ്ര ന്യൂന മര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറു – തെക്ക്...
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ സിദ്ദിഖ് കാപ്പൻ്റെ ജയിൽ മോചനം സാധ്യമാകുമെന്ന് വവരം ലഭിക്കുന്നു.യുഎപിഎ കേസിൽ...
ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിനത്തിലും പുഷ്പോത്സത്തിൻ്റെ ഒരുക്കങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; പാസെടുത്ത് കയറുന്നവർക്ക് നിരാശ തിരുവനന്തപുരം: ഡിസംബർ 21 ന് നഗര ഹൃദയമായ കനകക്കുന്നിൽ മുഖമന്ത്രി ഉത്ഘാടനം നിർവഹിച്ച പുഷ്പമേളയുടെ ഒരുക്കങ്ങൾ മൂന്നാം ദിനത്തിലും പൂർത്തിയായിട്ടില്ല....
കോട്ടയം: എം.ജി സർവകലാശാല കൈക്കൂലിക്കേസിലെ പ്രതി സി.ജെ എൽസിയെ സർവീസിൽനിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള സർവകലാശാല ഉത്തരവ് ഇറങ്ങി. സി.ജെ എൽസി കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടതായി എം.ജി സർവകലാശാല സിൻഡിക്കേറ്റ്. എൽസി വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങുകയും രണ്ട്...
ഹരിയാന: ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി ഹരിയാനയിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, മുതിർന്ന നേതാക്കളായ രൺദീപ് സിങ് സുർജേവാല, കുമാരി സെൽജ...
തിരുവനന്തപുരം: പാർട്ടിയിൽ ജീർണത അരിച്ചു കയറുന്നുവെന്നും തുടർഭരണ പശ്ചാത്തലത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന് പകരം ചില തെറ്റായ പ്രവണതകൾ പാർട്ടിയിൽ വന്നുചേർന്നിട്ടുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ. ആറുവർഷത്തെ ഭരണത്തിനിടെ, ചില പാർട്ടി അംഗങ്ങളും നേതാക്കളും അനധികൃതമായി...
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലഞ്ച് ദിവസം ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറു...