കൃഷ്ണൻ കടലുണ്ടികുവൈറ്റ് സിറ്റി : കേരളാ ആർട് & ലിറ്ററേച്ചർ പ്രൊമോട്ടിങ് അസോസിയേഷൻ കുവൈറ്റ് – ‘കൽപക് ‘ 2023 -24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ...
മലപ്പുറം : നിലമ്പൂർ ആസ്ഥാനമാക്കി നിലവിൽവന്ന കരിമ്പുഴ വന്യജീവി സങ്കേതത്തിന് ബഫർസോൺ ഉണ്ടാവില്ലെന്ന അധികൃതരുടെ ഉറപ്പ് ലംഘിച്ച് ജനവാസ മേഖലകളെ ഉൾപ്പെടുത്തി മലയോര ജനതയെ വഞ്ചിച്ചതായി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്.ജനവാസ കേന്ദ്രത്തിൽ നിന്നും...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കേരളത്തിൽ നിന്നും സൈക്കിളിൽ പുറപ്പെട്ട് മുപ്പതിനായിരം കിലോമീറ്റർ മുപ്പത്തി അഞ്ചു രാഷ്ട്രങ്ങളിലൂടെ നാന്നൂറ്റന്പത് ദിവസം കൊണ്ട് ലണ്ടൻ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന കോഴിക്കോട്ടുകാരൻ ഫായിസ് അഷ്റഫ് അലിക്ക് കുവൈറ്റിലെ ബദർ...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് പിന്നാലെ, ബഫർ സോൺ വിഷയവും സർക്കാരിന് തിരിച്ചടിയായ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഓഫിസിലാകും കൂടിക്കാഴ്ച.പ്രധാനമന്ത്രിയെ...
തിരുവനന്തപുരം: എൽഡിഎഫ് കൺവീനറും മുൻമന്ത്രിയും സിപിഎമ്മിലെ മുതിർന്ന നേതാവുമായ ഇപി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്ന് കേന്ദ്രനേതൃത്വം കൈകഴുകി. അന്വേഷണം വേണോയെന്ന് സംസ്ഥാനഘടകത്തിനു തീരുമാനിക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. തെറ്റു തിരുത്തൽ രേഖയിൽ...
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രക്കെതിരെ ബിജെപി ആസൂത്രിത നുണ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ്. പ്രചാരണത്തിന് പിന്നിൽ ബിജെപി ദേശീയ നേതൃമാണെന്നും ഇതിനായി 30 അംഗ സമിതിയെ നിയോഗിച്ചുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. യാത്രയുടെ വിജയം ബിജെപിയെ...
കൊല്ലം; മുപ്പതാമതു ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ആശ്രാമം മൈതാനത്ത് വർണാഭമായ തുടക്കം. ആൺകുട്ടികളുടെ വിഭാഗത്തിൽ 19 ടീമുകളും, പെൺകുട്ടികളുടെ വിഭാഗത്തിൽ 18 ടീമുകളും പങ്കെടുക്കുന്ന മത്സരം ഇരവിപുരം എംഎൽഎ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു.ബേസ്ബോൾ...
പാലക്കാട് : അട്ടപ്പാടിയിൽ കൃഷിയിടത്തിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. ജെല്ലിപ്പാറ മാവുങ്കുണ്ട് സ്വദേശി നഞ്ചനെയാണ് (50) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും പണിക്ക് പോയതാണ്. മരണത്തിൽ ദുരൂഹത ഇല്ലെന്നും ഹൃദയാഘാതമാണ്...
തൃശ്ശൂർ : തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ സഞ്ചരിച്ചിരുന്ന എൽത്തുരുത്ത് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. സെൻറ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകൻ സി ഐ വിൻസൻറ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ...
കൃഷ്ണൻ കടലുണ്ടികുവൈറ്റ് സിറ്റി : ക്രിസ്മസ് പുതുവത്സരപ്പിറവി യോടനുബന്ധിച്ച ലുലു ഹൈപ്പർ ശൃഖലയുടെ പ്രമോഷൻ വിൽപ്പന കുവൈറ്റിലെ എല്ലാ ഔട്ട്ലെറ്റ് കളിലും തുടരുന്നു. പ്രമോഷൻ വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം അൽറായി ലുലുവിൽ റീജിയണൽ ഡയക്ടർ മുഹമ്മദ്...