കണ്ണൂര്‍: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സിപിഎം വിശേഷിപ്പിച്ച ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ എം ഷാജറാണ് വിവാദത്തിലായത്. തില്ലങ്കേരിയിൽ...
കൊച്ചി: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോട് പിണറായി വിജയന് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഒരു തെളിവും ഇല്ലെന്ന് പൊലീസ് മൂന്ന് തവണ കണ്ടെത്തിയിട്ടും രാഷ്ട്രീയ വൈരാഗ്യത്തിൽ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള...
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി പദ്ധതികൾ പൂർത്തിയാക്കാൻ മാത്രം തീരുമാനം ഡൽഹി: മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടക്കാഴ്ചയിൽകേരളം പ്രതീക്ഷിച്ചപോലെ ബഫർസോണോ, കെ റെയിലോ ചർച്ചയായില്ല. ന്യൂഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും...
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിൽ പുകയുന്ന സിപിഎം ഈ വിഷയം നാളെ പി.ബി. യിൽ ചർച്ച ചെയ്യും. വിശദമായ ചർച്ച ആവശ്യമെങ്കിൽ എം.വി.ഗോവിന്ദനിൽ നിന്നും വിശദാംശം...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. ഹൈക്കോടതിയിലെ രാജ്ഭവന് സ്റ്റാന്‍ഡിങ് കോണ്‍സലിനോടാണ് ഉപദേശം തേടിയത്. ഗവര്‍ണര്‍ തിങ്കളാഴ്ച തലസ്ഥാനത്ത് മടങ്ങിയെത്തിയശേഷം തുടര്‍നടപടി...
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഇന്ന്ഡിസിസി, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കണ്ണൂർ ഡിസിസിയിൽ നടക്കുന്ന കോൺഗ്രസ് ജന്മദിനാഘോഷങ്ങൾക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി നേതൃത്വം നൽകും....
പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിലെ കൈപ്പട്ടൂർ പാലത്തിന് സമീപമുള്ള ക്ഷേത്രക്കടവിൽ കുളിക്കാൻ ഇറങ്ങിയ ശബരിമല തീർഥാടകൻ ഒഴുക്കിൽപെട്ട് മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി മണിക്കുട്ടൻ (34) ആണ് മരിച്ചത്. കാൽനടയായി ശബരിമലയ്ക്ക് പോകുന്ന അഞ്ചംഗ സംഘത്തിൽ ഉൾപ്പെട്ട...
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വടുവൻചാൽ ജി.എച്ച്.എസ്.എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ...
പാലക്കാട്: എഐവൈഎഫ് നേതാവിനെ മദ്യലഹരിയിൽ പോലീസുകാരൻ മർദ്ദിച്ചെന്ന പരാതിയിൽ കെഎപി രണ്ട് ബറ്റാലിയനിലെ പോലീസുകാരന് സസ്പൻഷൻ.അതെ സമയം സ്വാഭാവിക സ്ഥലംമാറ്റം എന്നരീതിയിൽ അഗളി എസ്.ഐ ജയപ്രസാദിനെ ട്രാൻസ്ഫർ ചെയ്തിരിക്കുന്നതിന് പിന്നിലും ഇതേ എഐവൈഎഫ് നേതാവുമായി ബന്ധപ്പെട്ട...
കണ്ണൂര്‍: ഇ.പി.ജയരാജനെതിരെയുള്ള പി.ജയരാജന്റെ ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സി.പി.എമ്മിനുള്ളിൽ പി.ജയരാജൻ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചു കേന്ദ്ര ഏജൻസി അന്വേഷിക്കണം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാവണം അന്വേഷണമെന്നും കെ.സുധാകരൻ....