കണ്ണൂര്‍: ശുഹൈബ് കൊലക്കേസ് പ്രതിയും ക്വട്ടേഷൻ നേതാവുമായ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയ സംഭവത്തിൽ വീഴ്ചപറ്റിയെന്ന് സിപിഎം പ്രദേശിക നേതൃത്വം. പരിപാടി സംഘടിപ്പിച്ചവർക്ക് വീഴ്ച പറ്റിയെന്നും വീഴ്ച വരുത്തിയവർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും തില്ലങ്കേരി ലോക്കൽ കമ്മിറ്റി...
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ വലിയ മാറ്റമെന്ന് മെഡിക്കൽ റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിദഗ്ധ ഡോക്റ്റർമാർ നടത്തിയ പരിശോധനയിലാണ് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില വിലയിരുത്തിയത്. അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതിയിൽ നല്ല...
തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ഉൾക്കൊള്ളാനും പ്രചരിപ്പിക്കുവാനുമായി കേരള സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തായി ഗുരുദേവ പ്രതിഷ്ഠ സ്ഥാപിച്ച സ്ഥലത്ത് ഒരു സംരക്ഷണ മണ്ഡപം നിർമ്മിക്കണമെന്ന് യുഡിഎഫ് കൺവീനർ എം എം...
ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 2020 മുതൽ 113 തവണ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് സിർപിഎഫ് റിപ്പോർട്ട്. തലസ്ഥാന നഗരത്തിൽ ഭാരത് ജോഡോ യത്ര കടന്നു വന്നപ്പോൾ രാഹുൽ ഗാന്ധിക്കു വേണ്ടത്ര സുരക്ഷ...
എറണാകുളം: ഇടതു സർക്കാരിനും സിപിഎമ്മിനും വലിയ നാണക്കേടുണ്ടാക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള പാർട്ടി കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. രണ്ട്, സംസ്ഥാന നേതാക്കളെയും രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും കുറ്റപ്പെടുത്തുന്ന തരത്തിലാണ് അന്വേഷണ കമ്മീഷന്റെ...
തിരുവനന്തപുരം: ഏറെ നാളായി പാർട്ടിയിൽ നിന്ന് അവധിയെടുത്ത് മാറിനിൽക്കുന്ന ഇ.പി. ജയരാജൻ വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കും. പി. ജയരാജൻ ഉന്നയിച്ച ആരോപണത്തിൽ സെക്രട്ടറിയേറ്റിൽ ഇ.പി ജയരാജൻ നിലപാട് അറിയിക്കുമെന്നാണ് വിവരം. കഴിഞ്ഞ...
തിരുവനന്തപുരം : അമ്പത് വർഷത്തെ സംശുദ്ധ രാഷ്ട്രീയ ജീവിതത്തിനുടമയായ എല്ലാവരാലും ആദരിക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയോട്, രാഷ്ട്രീയ പ്രതികാരം തീർക്കാൻ അധികാരം ഉപയോഗിച്ച് പിണറായി വിജയനും കൂട്ടരും കാണിച്ച അനീതിയ്ക്ക് കാലത്തിന്റെ മറുപടിയാണ് സോളാർ കേസിലെ സിബിഐ...
കൊച്ചി: പ്രവർത്തന മികവിന് ഈ വർഷം വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സൗത്ത് ഇന്ത്യൻ ബാങ്കിന് വീണ്ടും അംഗീകാരങ്ങൾ. ഇറ്റി ബെസ്റ്റ് ബ്രാൻഡ് കോൺക്ലേവിൽ ബെസ്റ്റ് ബ്രാൻഡുകളിലൊന്നായി സൗത്ത് ഇന്ത്യൻ ബാങ്കിനെ തിരഞ്ഞെടുത്തു. ബ്രാൻഡ് മൂല്യം, വർഷങ്ങളുടെ പാരമ്പര്യം, വാർഷിക ലാഭം, വളർച്ചാ നിരക്ക്, ബ്രാൻഡ് റീകോൾ വാല്യൂ, ജീവനക്കാരുടെ എണ്ണം തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നിർണയിച്ചത്. ഇതോടൊപ്പം സോഷ്യൽ പബ്ലിഷിങിൽ മുന്നിട്ടു നിൽക്കുന്ന ബാങ്കിങ് സ്ഥാപനമെന്ന കണക്ട് ഇൻസൈറ്റ് അംഗീകാരവും സൗത്ത് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കി. മുംബൈയിൽ നടന്ന ചടങ്ങുകളിൽ ഈ രണ്ട് പുരസ്കാരങ്ങളും ബാങ്ക് സ്വീകരിച്ചു. ഉപഭോക്താക്കളുടെ പ്രതീക്ഷകൾ...
സിപിഎം സിൻഡിക്കേറ്റ് അംഗത്തിന്റ നിർദ്ദേശത്തിന് വിസി വഴങ്ങി, ചട്ടവിരുദ്ധനടപടി റദ്ദാക്കാൻ ഗവർണർക്ക് നിവേദനം തിരുവനന്തപുരം: അധ്യാപക നിയമനങ്ങളിൽ സംവരണ തത്വങ്ങൾ അട്ടിമറിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെ, കാലിക്കറ്റ് സർവകലാശാലയിലെ പട്ടികജാതിയിൽ പെട്ട അധ്യാപികയ്ക്ക് വകുപ്പ് മേധാവിസ്ഥാനത്തിന് ഊരുവിലക്ക്....
തിരുവനന്തപുരം: ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമെ വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം...