പമ്പ : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 20 ഓളം പേര്‍ക്ക് പരിക്ക്. പമ്പ പാതയില്‍ ളാഹ വിളക്ക് വഞ്ചിക്ക് സമീപം, ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോടെ പമ്പയിൽ...
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. വര്‍ഗീയ ചിന്താഗതികള്‍ ഗ്രസിച്ച...
തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഓരോ അംഗങ്ങളെയും മലബാർ ദേവസ്വം ബോർഡിലേക്ക് രണ്ട് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള കരട് വോട്ടർ പട്ടിക 5ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും....
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇത്തവണയും ആദിവാസി സമൂഹത്തോടൊപ്പം പുതുവത്സരമാഘോഷിക്കും. ജനുവരി ഒന്നിന് സ്വന്തം മണ്ഡലമായ ഹരിപ്പാട്ടെ കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് കോളനിയിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത് .രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത്...
തിരുവനന്തപുരം: പി ജയരാജൻ ഉന്നയിച്ചഅനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ്. വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തതിന് ശേഷംതൽക്കാലം പാർട്ടി അന്വേഷണം...
തിരുവനന്തപുരം: കേരള സ്പെയ്സ് പാർക്കിനെ കെ-സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂർ – കൊച്ചിൻ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്യുന്നത്. നിർദ്ദിഷ്ട...
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിൽ അഞ്ച് പേർ കസ്റ്റഡിയിൽ. പിഎഫ്ഐയുടെ നിരോധനത്തിന് ശേഷം ഇതാദ്യമായാണ് എന്‍ഐഎ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. എറണാകുളത്ത് എടവനക്കാട്...
തിരുവനന്തപുരം: എത് മതത്തിൽപ്പെട്ട വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ സ്ഥാനം നൽകുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് കെ. മുരളീധരൻ എം.പി. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോടു യോജിപ്പില്ല. ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബിജെപിക്കില്ലെന്നും അദ്ദേഹം ഇന്ദിരാഭവനിൽ...
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. 56 ഇടങ്ങലിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി പുലര്‍ച്ചെ മുതലാണ് റെയ്ഡ് നടക്കുന്നത്. എന്‍ഐഎ ബാംഗ്ലൂരൂ, ഡല്‍ഹി യൂണിറ്റുകളും പരിശോധനകള്‍ക്കായി കേരളത്തിലെത്തിയിട്ടുണ്ടെന്നാണ്...
കൊല്ലം: ഭർത്താവ് പാമ്പിനെ വിട്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അഞ്ചൽ ഉത്രയ്ക്കു നേരേ സ്ത്രീപീഡന കേസിൽ വിസ്താരം തുടങ്ങി. ഉത്രയുടെ സഹോദരൻ വിഷുവിനെ ഇന്നു വിസ്തരിച്ചു. പുനലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഒന്നാം സാക്ഷികൂടിയായ വിഷുവിനെ...