കൊല്ലം: അജ്ഞാത യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. റെയിൽ വേസ്റ്റേഷന്റെ വടക്കേ വാച്ചിംഗ് ടവറിനു സമീപത്തുള്ള പഴക്കം ചെന്ന ഷെഡിൽ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. ഉപേക്ഷിക്കപ്പെട്ട ഷെഡാണിത്. ഇവിടെ സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതായി...
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ അതിരാണിപ്പാടത്ത് ജില്ലയിലെ ചിത്രകലാ അധ്യാപകർ ചേർന്നൊരുക്കിയ മൺചിത്രം കാണികൾക്ക് വിസ്മയക്കാഴ്ച്ചയായി.61 മീറ്റർ നീളമുണ്ട് മൺചിത്രത്തിന്. കോഴിക്കോട് ജില്ലയിലെ 61 വിദ്യാലയങ്ങളിൽ നിന്നും, ഒപ്പം ഗുരു ചേമഞ്ചേരി,...
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി അധ്യാപകരും വിദ്യാർഥികളും രംഗത്ത്. ഗുജറാത്തി ഹാളിലെ വേദിയിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിനിടെ വിദ്യാർഥി കാൽവഴുതി വീണതിനെ തുടർന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോൽക്കളി മത്സരത്തിനിടെ വേദിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലേയും തസ്തിക വെട്ടിക്കുറച്ച നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു. മുനിസിപ്പൽ സർവ്വീസിലെ 578 തസ്തികകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. 6 കോർപ്പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും നിലവിലുള്ള ഓഫീസ്അറ്റൻഡൻറ്, ടൈപ്പിസ്റ്റ്,...
ന്യൂഡല്‍ഹി: കോൺഗ്രസ് പ്ലീനറി സമ്മേളനം ഫ്രെബുവരി 24, 25, 26 തീയതികളിൽ നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു. ആറ് വിഷയങ്ങളിൽ പ്ലീനറി സമ്മേളനത്തിൽ ചർച്ച നടക്കും. കൂടാതെ പ്രവർത്തക സമിതിയിലേക്ക്...
തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയുടെ (28) മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നതിനിടെ, പുനരന്വേഷണത്തിന് പൊലീസ് തയാറെടുക്കുന്നു. നയനയുടെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി.അജിത്ത് നിർദേശം നൽകി. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ...
പമ്പ: ശബരിമലയിൽ കതിന നിറക്കുന്നതിനിടെ അപകടം. മാളികപ്പുറത്തിനടുത്താണ് കതിന നിരക്കുന്നതിനിടെ പൊട്ടി അപകടമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ജയകുമാർ, അമൽ, രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കതിന നിറയ്ക്കുന്നതിനിടെ പൊട്ടുകയായിരുന്നു. മൂന്ന് പേരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ...
തിരുവനന്തപുരം: കണ്ണൂര്‍ എസ്.എന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയില്‍ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിക്കും വിധം പെരുമാറിയ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ശ്രീനാരായണ...
കണ്ണൂർ: ഗുരു സ്തുതി പ്രാർത്ഥനാ ഗീതം ആലപിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റു നിൽക്കാതെ ഇരുന്നത് വിവാദമാകുന്നു. കണ്ണൂർ തോട്ടട എസ്.എൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെയാണ് സംഭവം. മുഖ്യമന്ത്രിയുടെ നടപടി ഗുരുനിന്ദയെന്ന് സമൂഹ...
മറീന സിൽവ പരിസ്ഥിതി മന്ത്രി. റിയോ ഡി ജെനിറോ: ബ്രസീൽ പ്രസിഡന്റായി ലുല ഡ സിൽവ അധികാരമേറ്റു. മൂന്ന് തവണ പ്രസിഡന്റാകുന്ന ബ്രസീലിലെ ആദ്യ വ്യക്തി കൂടിയാണ് ലുല. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന് പ്രസിഡന്റായി...