ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന വാഹനങ്ങളിലൊന്നായ രാജധാനി എക്സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിനൊപ്പം ചത്ത പാറ്റയുടെ അവശിഷ്ടങ്ങൾ. യാത്രക്കാർ ബഹളമുണ്ടാക്കിയപ്പോൾ തിരികെ വാങ്ങി റെയിൽവേ കാറ്ററിംഗ് തടിതപ്പി. എന്നാൽ യാത്രക്കാരൻ ഇക്കാര്യം ട്വീറ്റ് ചെയ്യുകയും പരാതിപ്പെടുകയും ചെയ്തതോടെ...
മാതാപിതാക്കൾക്ക് തിരികെ കിട്ടിയ കുഞ്ഞിനെ താലോലിക്കുന്ന സൈക്കോളജിസ്റ്റ് കല. തിരുവനന്തപുരം: വിവാഹത്തിന് മുമ്പ് ഗർഭിണിയായതിന്റെ നാണക്കേട് മറച്ചുവെയ്ക്കാനായി അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കേണ്ടി കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. മാതാപിതാക്കളുടെ അപേക്ഷ കണക്കിലെടുത്താണു കുഞ്ഞിനെ കൈമാറിയത്. ഡിഎന്‍എ പരിശോധന ഉൾപ്പെടെ...
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ്കള്ക്ക് അവസരമൊരുക്കി രാജ്യാന്തര തലത്തിലെ എഴുപതിലേറെ നിക്ഷേപകര്‍ പങ്കെടുത്ത ഹഡില്‍ കേരള ഗ്ലോബല്‍ സ്റ്റാര്‍ട്പ്പ് സംഗമത്തില്‍ പ്രമുഖ റോബോട്ടിക് കമ്പനിയായ ജൻറോബോട്ടിക്സിനു പുരസ്കാരം. സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നൂതന സാങ്കേതക ഉപയോഗിച്ച്...
ചന്തമുള്ളൊരു ‘ചന്തക്കാരി ‘ പാട്ടിന് പിന്നാലെ അടിമുടി ക്രിസ്മസ് ആഘോഷ മേളങ്ങളുമായി ആൻ്റണി വർഗീസ് നായകനാകുന്ന പൂവനിലെ പുതിയ പാട്ട് പുറത്ത്. ലോകകപ്പ് ആവേശത്തിൽ നിന്നും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് കടക്കുന്ന മാലോകർക്ക് മതി...
പമ്പ: സന്നിധാനത്തും പരിസരത്തും എക്സൈസ് സംഘം കഴിഞ്ഞ ദിവസം വരെ നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ...
ഖത്തർ: ആവേശപ്പോരിനൊടുവിൽ അതിരുകടന്ന ആഹ്ലാദ പ്രകടനം നീലപ്പടയുടെ ആരാധികയെ പൊല്ലാപ്പിലാക്കി.ഫ്രാൻസിനെ കീഴടക്കി അർജന്റീന ലോകകപ്പ് സ്വന്തമാക്കിയ നിമിഷത്തിലെ അനിയന്ത്രിതമായ ആവേശത്തിൽ ആരാധിക സ്വന്തം വസ്ത്രം വലിച്ചൂരി എറിയുകയായിരുന്നു.പക്ഷേ ഈ ആഹ്ലാദ പ്രകടനത്തെ തുടർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ്...
തിരുവനന്തപുരം : ചികിത്സക്ക് എത്തിച്ച ശേഷം ബന്ധുക്കൾ തിരികെ കൊണ്ടു പോകാതെ 250 പേർ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കഴിയുന്ന സാഹചര്യത്തിൽ സാമൂഹിക നീതി വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ നാലാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തുടനീlളം പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് ഡിജിപി അനിൽകാന്ത് കോട്ടയത്ത് പറഞ്ഞു. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ...
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല നിർണയിക്കുമ്പോൾ ജനവാസ മേഖല, കൃഷിയിടങ്ങൾ, പട്ടയ ഭൂമി എന്നിവ പൂർണമായും ഒഴിവാക്കണമെന്ന് കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ മന്ത്രിയുമായ കെ സി ജോസഫ് ആവശ്യപ്പെട്ടു . വിദഗ്ധ സമിതിയുടെ...
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ കാട്ടുന്ന അലംഭാവം ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡൻറുമാരുടെയും സംയ്കുത യോഗം തീരുമാനിച്ചതായി സംഘടനാ ജനറൽ സെക്രട്ടറി...