ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 മരണം.രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലായിരുന്നു അപകടം ഉണ്ടായത്. 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു...
കോഴിക്കോട്: ലഹരി വിറ്റ് മുന്തിയ ഹോട്ടലിൽ ആർഭാടജീവിതം നയിച്ചുവന്ന 24 കാരി പോലീസ് പിടിയിൽ. രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിലാണ് ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമി (24)...
മലപ്പുറം: കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂളിലെ 129 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സാഹചര്യത്തിൽ പള്ളിക്കൽ പഞ്ചായത്തിലെ സ്കൂളുകളിൽ ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി. വെണ്ണായൂർ സ്കൂളിലാണ് ആദ്യമെത്തിയത്. തുടർന്ന് പുത്തൂർ പള്ളിക്കൽ വിപികെ എംഎംഎച്ച്എസ്എസ്, പള്ളിക്കൽ...
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്നലെയാണ് 200 രൂപ കുറഞ്ഞ് സ്വർണവില 53,000 ൽ താഴെ എത്തിയിരുന്നു. ഇന്നും 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില ഇപ്പോൾ 52,600 രൂപയായി....
ആലപ്പുഴ: ആറാട്ട് വഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന് അല്‍ ഫയാസ് (14) ആണ് മരിച്ചത്. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ്. ട്യൂഷന്...
പത്തനംതിട്ട: നിർമാണ പ്രവർത്തനത്തിലെ അപാകതയെ തുടർന്ന് പുനർനിർമാണം നടത്തിയ റോഡ് വീണ്ടും തകർന്നു. ജനറൽ ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾ അടക്കമുള്ള യാത്രക്കാർ ഇതുമൂലം ഏറെ ദുരിതത്തിലാണ്. ഡോക്ടേഴ്സ് ലെയ്ൻ റോഡിലാണ് കുണ്ടും കുഴിയുമായിരിക്കുന്നത്. ചില ഭാഗത്ത്...
പാലക്കാട്: ഷൊർണൂരിലെ വിവാഹ സൽക്കാര ചടങ്ങിൽ ഭക്ഷ്യ വിഷബാധ. വെൽകം ഡ്രിങ്കിലെ ഐസാണെന്നാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായത് എന്നാണ് നിഗമനം. വധുവും വരനും ഉൾപ്പെടെ 150 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പാചകക്കാർക്ക് ആരോഗ്യ കാർഡില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന്...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ വെച്ച് വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലർച്ചെയുമായി നായയുടെ കടിയേറ്റത്. കടിച്ച നായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍...
മലപ്പുറം: മുട്ടിപ്പടിയില്‍ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം. മോങ്ങം സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത്.മൂവരും ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരാണ്. ഉച്ചയോടെയാണ് അപകടം നടന്നത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന...
അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തത്തിൽ കാരണം. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്സിറ്റ് ഡോറുകൾ...