ഇന്നു ശശുദിനം. ഈ സുദിനത്തിൽ തന്നെ ആലുവ പെൺകുഞ്ഞിന്റെ ഘാടതകന് വധ ശിക്ഷ വിധിച്ച പോക്സോ കോടതി വിധിയെ കോടതിക്കു പുറത്തു കാത്തു നിന്ന നിരവധി സ്ത്രീകൾ കൈയടിച്ചാണ് സ്വാകരിച്ചത്. കേരളത്തിലെ പെൺകുഞ്ഞുങ്ങളോടും സ്ത്രീകളോടും കോടതി...
കൊച്ചി: കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു വധശിക്ഷ. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ്...
ബത്തേരി: വയനാടിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ചുരം പ്രക്ഷോഭ യാത്രയ്ക്കു തുടക്കം. ഇന്നു രാവിലെ ബത്തേരിയിൽ നിന്നു തുടങ്ങിയ യാത്ര വൈകുന്നേരം അടിവാരത്ത്...
കൊല്ലം: മൈനാഗപ്പള്ളി കാരൂർക്കടവ് പാലത്തിനു സമീപമുള്ള പുഞ്ചയിൽ ഫൈബർ വള്ളം മറിഞ്ഞ് മീൻ പിടിക്കാൻ പോയ യുവാവ് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി തെക്ക് മുടിയിൽ തെക്കതിൽ വിഷ്ണു (34) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 6 ഓടെ...
ഗൂഡല്ലൂർ (തമിഴ്നാട്): കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ വീട്ടമ്മ വെളിപറമ്പ് സ്വദേശി സൈനബ (57)യുടെ മൃതദേഹം കണ്ടെത്തി. കേരള അതിർത്തിയോടു ചേർന്ന ഗൂഢല്ലൂർ വനമേഖലയിലെ കൊക്കയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കിട്ടിയത്. അഴുകിയ നിലയിലായതിനാൽ ഇതു...
ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ കാണാതായവർക്കു വേണ്ടി സ്കൂബാ സംഘം തെരച്ചിൽ തുടങ്ങി. 301 കോളനിയിലെ ഗോപി (50), സജീവൻ (45) എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. കോളനിയിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ ആനയറിങ്കലിലേക്ക് പോയി തിരിച്ചു...
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ ഹർജിയിൽ ഇന്ന് ലോകായുക്ത വിധി പറയും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ലോകായുക്ത ഫുൾബെഞ്ച് വിധി പ്രസ്താവിക്കുക. കേസിൽ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് ഫുൾ...
ദുബായ് : സംസ്ഥാനത്ത് ഭയാനകമായ ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാരിൻറെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നും സർക്കാർ കെടുകാര്യസ്ഥതയുടെ ഇരയാണ് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കർഷകനെന്നും സതീശൻ കുറ്റപ്പെടുത്തി....
കൊച്ചി: നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അതിന്റെ ഇരയാണ് തകഴിയിൽ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കർഷകനെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കർഷകരോട് സർക്കാർ കാണിക്കുന്നത്...
കണ്ണൂർ: നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ. സർക്കാരിന്റെ ധൂർത്തിനൊപ്പം നിൽക്കാനില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ അറിയിച്ചു. സർക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നൽകില്ല. യുഡിഎഫ് സഹകരിക്കാൻ പറഞ്ഞാലും കോർപ്പറേഷൻ പണം നൽകില്ലെന്നും കണ്ണൂർ...