തിരുവനന്തപുരം: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുമ്പോഴും പ്രതിമാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് ധൂർത്തിന്റെ അങ്ങേയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.5 ലക്ഷം...
വർക്കല: സാമൂഹ്യ പരിഷ്കർത്താവും നവോത്ഷാന നായകനുമായ ശ്രീനാരായണ ഗുരുദേവൻറെ 169-ാമത് ജയന്തി ഇന്നു വിവിധ പരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കും. പ്രധൈാന ചടങ്ങുകൾ നടക്കുന്ന ശിവഗിരിയിൽ പുലർച്ചെ 4.30 നു ശാന്തിഹവനം, വിശേഷാൽ പൂജ, വിശേഷാൽ ഗുരുപൂജ,...
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ കോൺഗ്രസ് നടത്തിയ പ്രവർത്തനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിൽ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാർട്ടി പാലിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ...
കോട്ടയം: പുതുപ്പള്ളിയിലെ മുൻകാല വികസന പദ്ധതികൾ സംബന്ധിച്ച് സംവാദത്തിന് തയാറാണെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ഇടതു സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ വെല്ലുവിളി ഏറ്റെടുത്താണ് ഇന്നലെ ചാണ്ടി ഉമ്മന്റെ പ്രതികരണം. വികസന വിഷയങ്ങൾ ഉന്നയിച്ചാണ്...
തിരുവനന്തപുരം: രണ്ടു ദിവസമായി പെയ്യുന്ന മഴ സംസ്ഥാനത്ത് ഇന്നും തുടരുമെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത 31.08.2023 : എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ യെലോ അലർട്ട് ....
ചെന്നൈ : ഓണത്തിന് വ്യത്യസ്തമായ 3ഡി പൂക്കാളമൊരുക്കി ഒരുപറ്റം ഐ ടി മലയാളീ ജീവനക്കാർ. ചെന്നൈ ആസ്ഥാനമായ സോഹോ കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ മലയാളി ജീവക്കാർ ചേർന്നാണ് 10അടി വലിപ്പത്തിലുള്ള 3ഡി പൂക്കളം ഒരുക്കിയത്....
തിരുവനന്തപുരം: റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല....
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പേടി തുടങ്ങിയെന്നു കോൺഗ്രസ്. തന്റെ അധികാര കസേര ആടിത്തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിൻറെ ഫലമാണ് പാചക വാതക വില കുറച്ചതെന്നാണ് കോൺഗ്രസ് പ്രതികരണം. വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ രണ്ട്...
ബെംഗളൂർ: കണ്ടതു വിശ്വസിക്കാനാവാതെ കണ്ടക്റ്റർമാർ അത്ഭുതപ്പെട്ടു. എന്താണു പറയേണ്ടതെന്നറിയാതെ അവർ വീർപ്പ് മുട്ടി. പേടിയും മൗനവും ഭേദിക്കാൻ അദ്ദാഹം തന്നെ മുൻകൈ എടുത്തു. ഞാൻ രജനീകാന്ത്. വർഷങ്ങൾക്കു മുൻപ് ഞാനും ഇവിടെ കണ്ടക്റ്ററായിരുന്നു. ആളെ പരിചയപ്പെട്ടതോടെ...
കൊച്ചി: മുതിർന്ന സിപിഎം നേതാവ് സരോജിനി ബാലാനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ആലുവയിൽ മകളുടെ വസതിയിൽ ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. മൃതദേഹം പറവൂർ ഡോൺ ബോസ്കൊ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ജനാധിപത്യ മഹിളാ...