തിരുവനന്തപുരം: മലളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിലെത്തുന്നു. തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ....
കൊച്ചി: മുഖ്യമന്ത്രിക്കു വേണ്ടി സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ കമ്പനിയുടെ ജീവനക്കാരനെ സിപിഎം എംഎൽഎ കൈയേറ്റം ചെയ്തെന്ന് ആക്ഷേപം. ഓണാഘോഷത്തിന്റെ ഭാഗമായി എംഎൽഎയുടെ മണ്ഡലത്തിൽ നടത്തിയ വിനോദ യാത്രയ്ക്കിടെയാണ് സംഭവം. എംഎൽഎയും കുടുംബാംഗങ്ങളും കയറിയ...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു കുരുക്കു മുറുകുന്നു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണനെ രക്ഷപ്പെടുത്താൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന് 50 കോടി രൂപ കടമെടുക്കാനുള്ള നീക്കവും...
പാരീസ്: 2023 രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് പേർക്കാണ് പുരസ്കാരം. മൗംഗി ജി ബവെന്ദി, ലൂയിസ് ഇ ബ്രസ്, അലെക്സി ഐ എകിമോവ് എന്നിവർക്കാണ് രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത്. ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തത്തിനും...
ഗാന്ധി സ്മരണ പുതുക്കി അൽ ഹസ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154ാമത് ജന്മവാർഷിക ദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ഒ ഐ സി സി അൽ ഹസ്സ ഏരിയാ കമ്മറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു.മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തിൽ...
ഞായറും രണ്ടാം ശനിയും ഉള്പ്പെടുന്നു ജനുവരി 2: മന്നം ജയന്തിജനുവരി 26: റിപബ്ലിക്ക് ഡേമാര്ച്ച് 8 : ശിവരാത്രിമാര്ച്ച് 28 :പെസഹാ വ്യാഴംമാര്ച്ച് 29: ദുഃഖ വെള്ളിമാര്ച്ച് 31:ഈസ്റ്റര്ഏപ്രില് 10: റംസാന്ഏപ്രില് 14: വിഷുമെയ് 1:...
മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടർന്ന് സ്കൂളിലുണ്ടായ വിവാദങ്ങൾ മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് രമ്യമായി പരിഹരിച്ചു.കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥിൻ്റെ ഇടപെടലിനെ തുടർന്നാണ് വിവാദങ്ങൾക്കും പരാതികൾക്കും...
കണ്ണൂർ: ക്രിസ്മസ് പാപ്പായുടെ മുഖംമൂടി ധരിച്ച് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. കുറുവ കാഞ്ഞിരയിലെ ഫർഹാനെയാണ് മരിച്ച നിലയിൽ കണ്ടത്. പതിനെട്ട് വയസ്സായിരുന്നു. ലേണേഴ്സ് ടെസ്റ്റിൽ പരാജയപ്പെട്ട മനോവിഷമത്തിലായിരുന്നു വിദ്യാർത്ഥിയെന്ന് ബന്ധുക്കൾ പറഞ്ഞു. തോട്ടട എസ്...
ബെഗളൂരു:കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും ബാംഗ്ലൂർ സൗത്ത് അസംബ്ലി മണ്ഡലം യോഗവും ഹുളിമംഗല ടി സി എൽ ലേഔട്ടിലേ എൽറോയ് ഫാം ഹൗസിൽ വെച്ച് നടന്നു . ബെന്നി ഡേവിഡ് അധ്യക്ഷത വഹിച്ചു...
തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണമെന്ന് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റർമാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുക കോവിഡ്...