തിരുവനന്തപുരം: പ്രശസ്ത സിനിമാനിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ കെ. രവീന്ദ്രനാഥൻനായരുടെ (അച്ചാണി രവി) നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാളസിനിമയെ വിശ്വസിനിമയുടെ പാതയിലേക്കാനയിക്കാൻ പോന്ന അനേകം ചിത്രങ്ങൾ അദ്ദേഹം നിർമ്മിക്കുകയും നിരവധി അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു. അരവിന്ദനും...
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. എക്സൈസ്...
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ 12ന് എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും കോൺഗ്രസ് മൗന സത്യാഗ്രഹം (നിശബ്ദ പ്രതിഷേധം) നടത്തും. 2019ലെ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെടുന്നത് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി...
കൊല്ലം: രാഹുൽ ഗാന്ധിയുടെ അപ്പീൽ നിരസിച്ച ഗുജറാത്ത് ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് ജില്ലയിലൂടനീളം കോൺഗ്രസ് പ്രവർത്തകർ പ്രകടനങ്ങളും മാർച്ചും നടത്തി. സംഘപരിവാർ ശക്തികളുടെ സ്വാധീനത്താൽ ഗുജറാത്ത് ഹൈക്കോടതി രാഹുൽഗാന്ധിയുടെ അയോഗ്യത വിധിയുടെ അപ്പീൽ തള്ളിയപ്പോൾ രാഹുൽജിയ്ക്ക്...
കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഞെട്ടിക്കുന്നതും യുക്തിരഹിതവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സവർക്കറുടെ കൊച്ചുമകൻ കേസ് കൊടുത്തതിനാൽ സ്റ്റേ നൽകില്ലെന്ന് പറയുന്നതിലെ ന്യായമെന്തെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിക്കെതിരെ രാജ്യത്താകെ...
തിരുവനന്തപുരം:നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്ന യേശുദേവന്റെ വാക്കുകളാണ് ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ ഓർമ്മ വന്നതെന്്ന രമേശ് ചെന്നിത്തല. ഗുജറാത്തിൽ നിന്നു നീതി പ്രതീക്ഷിച്ചു കാര്യമില്ല. രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും....
തൃശൂർ: അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ പൂർണ ബഹുമതികളോടെ ഇന്നു വൈകുന്നേരം അദ്ദേഹത്തിന്റെ എടപ്പാളിലുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കെഎം വാസുദേവൻ നമ്പൂതിരിപ്പാട്...
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം അലടിക്കുകയാണ്. കോൺഗ്രസ് ആസ്ഥാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് കടന്നു വരുന്നത്. രാഹുൽ ഗാന്ധിയെ ജെയിലിലടയ്ക്കാൻ സംഘപരിവാർ സംഘങ്ങൾ നടത്തുന്ന നീക്കങ്ങൾക്കെതിരേ അവർ രോഷാകുലരായി....
കോയമ്പത്തൂർ:മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും കോയമ്പത്തൂർ ഡിഐജിയുമായ വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെ 6.15നായിരുന്നു സംഭവം. റെഡ് ഫീൽഡിലെ റെയ്സ് കോഴ്സിലാണ്...
കൊച്ചി: മരടിൽ അമ്മയെ കൊന്ന മകൻ നേരത്തെ അഭിഭാഷകനെന്നു പൊലീസ്. പ്രതിയായ 48 വയസുളള മകൻ വിനോദ് നേരത്തെ അഭിഭാഷകനായി സന്നത് എടുത്തിരുന്നു. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും നിയന്ത്രിക്കാനാകാത്ത കോപം വരുമെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ്...