കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതേ വിട്ടു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യൻ...
കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ...
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്റെ ജീവിതകഥ കലാകൗമുദി ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. സുധീശനാണ് ജീവചരിത്രം തയാറാക്കുന്നത്. കാർത്തികേയന്റെ രാഷ്ട്രീയ ജീവിതമാണ് ഇതിവൃത്തം. വിദ്യാർഥി രാഷ്ട്രീയം, പ്രണയം,...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹർജിയിൽ വാദം കേട്ട രണ്ട് ഉപലോകായുക്തമാരെ വിധിപറയുന്നതിൽ നിന്നും ഒഴിവാക്കണമെന്നും, ലോകായുക്തയുടെ നിയമനാധികാരി എന്ന നിലയിൽ ഹർജ്ജി മറ്റൊരു സംസ്ഥാന ലോകയുക്തയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹർജ്ജിക്കാരനായ ആർ.എസ്....
കൊല്ലം: ഉപതെരഞ്ഞെടുപ്പ് വേളയിൽ പുതുപ്പള്ളിയിൽ നിറഞ്ഞു നിന്ന ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം നിയമസഭയിലും. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ നൂറിരട്ടി കരുത്തനാണു ദിവംഗതനായ ഉമ്മൻ ചാണ്ടിയെന്ന് കാലം തെളിയിക്കുന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ വേട്ടയാടിയവരെക്കൊണ്ട് നിശബ്ദ മാപ്പ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഭയിൽ പ്രതിരോധത്തിലായ ഭരണപക്ഷം നിരന്തരം സ്പീക്കറെ അപമാനിക്കുകയാണ്. അതിന്റെ കാരണം ഇപ്പോൾ പറയുന്നില്ലെന്നും നിയമസഭ മീഡിയ റൂമിൽ...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെടുകയും ചെയ്തിട്ടും വിമർശിക്കുന്നവരുടെ മനോനില പരിശോധിക്കണമെന്നു പറയുന്ന മുഖ്യമന്ത്രിയെയാണ് ആദ്യം ചികിത്സിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ്വി.ഡി സതീൻ. നയമസഭയിൽ പ്രതിപക്ഷ വോക്കൗട്ടിനു മുൻപ് സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: ജില്ലയിൽ നിപ ഭീതി നിലനിൽക്കേ മാസ്ക്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്. ജനങ്ങൾ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും നിർദേശിക്കപ്പെട്ടു. കടുത്ത ജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി. നിലവിൽ 75 പേരാണ് സമ്പർക്കപട്ടികയിൽ ഉള്ളത്രണ്ട് മണിക്ക്...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എം പിയുമായ പി കെ ബിജുവിനും കുരുക്ക്. കേസിലെ മുഖ്യപ്രതി സതീഷ്കുമാർ പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നു എന്ന കണ്ടെത്തലിനെ...
കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്. നിപ സംശയിക്കുന്നുണ്ട്....