കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപിയും സിപിഎമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവരാണെന്നും ഇരുവര്‍ക്കും ജനാധിപത്യത്തോട് ഒരു ബഹുമാനവുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. മോദി ഭരണത്തില്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി.പാര്‍ലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രിമാറിയെന്നും...
തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ 75ാമതു ദേശീയ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ സേവാദൾ വോളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രസിഡന്റ് കെ. സുധാകരൻ ദേശീയ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശ...
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഓഗസ്റ്റ് 16ന് രാവിലെ 10ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ...
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ പോലും കോവിഡി ബാധിച്ചു മരിച്ചില്ല. അതേ സമയം, പുതിയ 16,561 കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യമന്ത്രാലയം. 18,053 പേർ രോഗമുക്തി നേടി. 1,23,535 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്....
കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് ബാറിൽ ഉണ്ടായ തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം നടന്നത്. ചാലക്കപ്പാറ പുറത്തേത്ത് സ്വദേശി റിനാസിനാണ് വെട്ടേറ്റത്.ഇയാളെ ഉടൻ എറണാകുളം...
ന്യൂഡൽഹി: ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉപരാഷ്ട്രപതിയായിരുന്ന എം. വെങ്കയ്യ നായിഡു ഇന്നലെ കാലാവധി പൂർത്തിയാക്കി അധികാരമൊഴിഞ്ഞിരുന്നു. ഇന്നുച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി...
പുതിയ സർക്കാരിന് 122 പേരുടെ പിന്തുണ വേണം, കോൺഗ്രസ്-ആർജെഡി സഖ്യത്തിലൂടെ 144 പേരുടെ പിന്തുണ പറ്റ്ന: എൻഡിഎ സഖ്യം വിട്ടു പുറത്തുവന്ന നിതീഷ് കുമാറിന് ബിഹാറിൽ മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ് പിന്തുണ. ഇതു സംബന്ധിച്ച കത്ത് ബിഹാർ...
പറ്റ്ന: ബിഹാറിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപി സഖ്യം വിടുന്നു. എൻഡിഎ വിട്ടെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നൽകാമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി ഇന്നു രാവിലെ ചേർന്ന യോഗത്തിൽ...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത മാസം ഏഴിനു കന്യാകുമാരിയില്തുടങ്ങും. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും. ഈ സംസ്ഥാനങ്ങളിലെ പ്രദേശ് കോൺഗ്രസ്...
മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി...