കൊച്ചി : ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾകൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാർക്കര ദേവീ...
മധുര: ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകരുടെ കാർ അപകടത്തിൽപ്പെട്ടു മൂന്നു പേർ മരിച്ചു. തെലങ്കാനയിൽ നിന്നുള്ളവരാണ് മരിച്ചതെന്നു പോലീസ്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ...
പത്തനംതിട്ട: നവകേരളാ യാത്രയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളാ യാത്രയുമായി ജില്ല ആസ്ഥാനത്ത് എത്തുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ടയെയും സഹപ്രവർത്തകരെയും പോലീസ് കരുതൽ തടങ്കലിലാക്കി. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് യൂത്ത്...
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയിൽ ചലച്ചിത്ര അക്കാഡമിയിൽ കലാപം. അക്കാഡമിയുടെ നേതൃത്വത്തിൽ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയിൽ അക്കാഡമി അംഗങ്ങൾ സമാന്തര യോഗം ചേരുകയും ചെയ്തു.അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെതിരെ മാറ്റണമെന്നാവശ്യപ്പെട്ട്...
ന്യൂഡൽഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് ബിജെപി കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്ക. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാമറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആഭ്യന്ത്ര മന്ത്രി അമിത് ഷാ നേരിട്ടെത്തി വിശദികരിച്ചേ പറ്റൂ എന്ന്...
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പ്രതിക്ക് വധശിക്ഷ...
തിരുവനന്തപുരം; സംസ്ഥാന മന്ത്രിസഭയിലെ മാറ്റം ഈ മാസം അവസാനം. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുക്കും. സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ക്രിസ്മസിന് തലേന്ന്...
കൊല്ലം: സപ്ലൈ കോ ഔട്ട്ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും അവശ്യ ഭക്ഷ്യ വസ്തുക്കൾ ഉടൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഈ മാസം 16ന് പ്രതിഷേധ ധർണ നടത്തും. ജില്ലയിലെ സപ്ലൈകോ, മാവേലി സ്റ്റോർ...
പത്തനംതിട്ട: എലവുംങ്കലിൽ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ദാഹജലനത്തിനായി വലഞ്ഞ അയ്യപ്പഭക്തർക്ക് സ്വാന്തനമേകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ടയുടെ ഭക്ഷണ വണ്ടി. അയ്യപ്പഭക്തർ തീർത്ഥാടന കാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഒടുവിൽ ഫലം ലഭിക്കുമ്പോൾ യുഡിഎഫിന് 16 സീറ്റുകളിൽ ഭൂരിപക്ഷമുണ്ട്. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ ഒഴിവു വന്ന സീറ്റ് എസ്ഡിപിഇിയിൽ നിന്നു കോൺഗ്രസ്...